0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

അമീലി അമ്മയുടേതാകും .........

സിദ്ധു ......... നീ കുളിക്കാൻ കേറിക്കോ .......... ഞാൻ ഇവിടെ കിടക്കാം ...........

അയന സിദ്ധുവിനെ പുറത്താക്കി കതക് അടക്കാൻ  നോക്കിയെങ്കിലും അതൊരു പിടിവലിയിലാണ് അവസാനിച്ചത് .......... അയനയുടെ കൈകൾ മുന്നിലൂടെ പിടിച്ചു അവളെ സിദ്ധുവിന്റെ ദേഹത്തോട്ട് ചാരി നിർത്തിക്കൊണ്ട് പറഞ്ഞു ........ നീ മര്യാദക്ക് കേറി കുളിച്ചോ ........ഞാൻ എന്തായാലും പുറത്തേക്ക് പോകില്ല ...........

അയന ....... വേണ്ട ചേട്ടൻ പുറത്തിരുന്നോ ഞാൻ പെട്ടെന്ന് കിളിച്ചിറങ്ങാം ......... ഓരോ ഡ്രസ്സ് ആയി ഞാൻ ഇട്ടു കാണിക്കാം പോരെ ?????/

സിദ്ധു ...........പോരാ .......

അയന സിദ്ധുവിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല ........ സിദ്ധുവിന്റെ പിടിത്തത്തിനു ബലം കൂടിക്കൂടി വന്നു

അയന .......... ചേട്ടാ പിടി വിട് ............ ഇല്ലെങ്കിൽ ഞാൻ ഇപ്പോകിടന്നു വിളിക്കും .......... ദാ സിദ്ധുച്ചേട്ടൻ എന്നെ പീഡിപ്പിക്കാൻ നോക്കുന്നെന്ന് വിളിച്ചുകൂവും ..............

സിദ്ധു ............ ഓഹോ ........ നീ ഒന്ന് വിളിച്ചു കൂവിക്കെ ഞാൻ നോക്കട്ടെ ?????????

അയന ........... ഉച്ചത്തിൽ അയ്യോ എന്നെ ...........

അത് മുഴുപ്പിക്കുന്നതിന് മുൻപേ സിദ്ധു അവളുടെ വായ് അടച്ചു പിടിച്ചു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറ്റി .............

സിദ്ധു ...........പോയി കുളിച്ചിട്ടു വാ കൂതറേ ...........

പെട്ടെന്നവൾ കതകടച്ചു കുളിക്കാനായി കയറി ......... അൽപ്പസമയത്തിനകം അവൾ കുളികഴിഞ്ഞിറങ്ങി  ഓരോ ഡ്രെസ്സുകളായി  സിദ്ധുവിനെ ഇട്ടു കാണിച്ചു ...........

സിദ്ധു ........ ഇനി ഞാൻ അകത്തേക്ക് വന്നോട്ടെ ??????

അയന ........ വേണ്ട ....... അവിടെ നിന്നാൽ മതി ..........

അനുസരണ

💬 Comments

View all comments