Chapter Title : അവൾ അയന 1 [AARKEY]
പല തവണ ............. അതൊന്നും എനിക്കൊരു വിഷയമേയല്ല ...........
ജോബി ......... ഇതൊക്കെ അവൻ നിന്നോട് പറഞ്ഞിട്ടുണ്ടെകിൽ പിന്നെ എന്തിന് നിന്നെ ഒഴിവാക്കണം .........????????
അയന ........ അഹ് ....... എനിക്കറിയില്ല .......... അല്ല സിദ്ധുവേട്ടൻ എന്നെ എന്തിന് ഒഴിവാക്കണം ......... ചേട്ടന് അങ്ങനെ തോന്നിയോ ?
ജോബി ...........എടി ........ നീ പ്രെഗ്നന്റ് വല്ലതും ആണോ ?????? എന്നോട് പറയാൻ മടിക്കേണ്ട ....... നമുക്ക് ഹോസ്പിറ്റലിൽ വല്ലതും പോകാം ......... അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റുകൊള്ളാം ........ നീ ഇവിടെക്കിടന്ന് അനുഭവിച്ചതെ എനിക്കറിയാം ......... ഇനി അതിനെ കൂടി കഷ്ടപ്പെടുത്താണോ ............
അയന ......... ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നില്ല …….. എന്തോ ജോബിച്ചേട്ടാ .......... ഞങ്ങൾ പ്രേമത്തിലായിരുന്നെന്ന് സിദ്ധു ജോബിച്ചേട്ടനോട് പറഞ്ഞോ ......... ഇഷ്ടമാണെന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്ലല്ലോ .......... സുദ്ധുച്ചേട്ടൻ എന്നെ പ്രൊജക്റ്റ് ചെയ്യാൻ സഹായിക്കാനാണെന്ന് പറഞ്ഞപ്പോൾ ഞാൻ സഹായിച്ചു .......... കുറെ പ്രാവശ്യം ചേട്ടന്റെ ബൈക്കിൽ കയറി പോയി എന്നുള്ളതൊക്കെ ശരിയാണ് ........ അല്ലാതെ പ്രേമവും മണ്ണാകട്ടയുമൊന്നുമില്ല ..........
ജോബി .......... എങ്കിൽ പിന്നെ കളയടി ........ ആ മയിരനെ ........... കാത്തിരിക്കാൻ നിനക്ക് വേറെ പണിയില്ലേ ????
അയന .......... ഞാനിപ്പോൾ കാത്തിരിക്കുകയാണെന്ന് ആരു പറഞ്ഞു ........... എനിക്ക് ഇഷ്ടമായിരുന്നു ........ ഒരുപാട് ......... എനിക്ക് ആരുമില്ല എന്നാ തോന്നലിൽ നിന്നും കുറെയൊക്കെ മടക്കികൊണ്ടുവന്നത് സിദ്ധുവേട്ടൻ ആയിരുന്നു ...........
ജോബി ........ എടി ......അവന്റെ വണ്ടി നീ ശ്രെധിച്ചോ ????? അതെല്ലാം വളരെ വിലകൂടിയതാണ് ........ അവന്റെ ഏത് സാധനം എടുത്താലും അതെല്ലാം ബ്രാൻഡഡ് ആണ് ????? ഈ അനാഥ മന്ദിരത്തിൽ ഉള്ളവന് ഇത്രയും കാശ് എവിടെന്നാണ് ??????? എനിക്കെന്തെക്കെയോ അവന്റെ കാര്യത്തിൽ സംശയങ്ങൾ ഉണ്ട് .......... ഞാൻ അച്ഛനോട് അവനെ കുറിച്ച് തിരുവനന്തപുരത്ത് തിരക്കാൻ പറഞ്ഞിട്ടുണ്ട് .......... അറിയണമല്ലോ അവന് എവിടെന്നാ ഇത്രയ്ക്കും കാശ് കിട്ടുന്നതെന്ന് ?????
അയന .......... അതൊന്നും ഇനി വേണ്ട ചേട്ടാ .......... എന്തിന് വെറുതെ ........... പിന്നെ ഞാൻ പ്രേമിച്ചു
💬 Comments
View all comments