0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

.........ശരിയെട........

അയന അവളുടെ തുണിയെല്ലാം താഴെകൊണ്ടു വച്ചിട്ട് താഴെ നിന്നും സിദ്ധുവിനെ നോക്കി ......... എന്താ സാറെ പോകാം ..........

സിദ്ധു.............ഗഹ്ഹ് പോകാം ...........

അയന .......... പിന്നെ എന്തിനാ അവിടെത്തന്നെ നിൽക്കുന്നത് .......  താഴേക്ക് വരുന്നില്ലേ ........

സിദ്ധു ...........പിന്നെ പൊയ്ക്കളയാം

സിദ്ധു വണ്ടിയുടെ ഡോർ തുറന്നു അയനയെ നോക്കിക്കൊണ്ടു കാറിലേക്ക് കയറി ...........

സിദ്ധു .......... ഡി നീ ഹാപ്പിയാണോ .....??????

അയന .......... പിന്നില്ലാതെ ...... സിദ്ധുച്ചേട്ടൻ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നില്ലേ ........ സന്തോഷമുണ്ട്

സിദ്ധു ......... തയ്യൽ കടയിൽ  കയറണോ????

അയന ………… ഇനി വേറൊരു ദിവസം കൊടുക്കാം ............

സിദ്ധു ............ നിന്നെ ആദ്യമായി കണ്ട ദിവസം മുതൽ എന്തോ ഒന്ന് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നതുപോലെ എനിക്ക് തോന്നി ........... നിന്നെ എപ്പോഴാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല ........... നീ കൂടി ഉണ്ടെങ്കിൽ എന്തൊക്കെയോ നേടാമെന്ന് മനസ്സ് പറഞ്ഞു ........... ഓരോ സാഹചര്യങ്ങളും നിന്നിലേക്ക് അടുക്കാൻ കൂടുതൽ കാരണങ്ങളായി ............

നിന്നെ ചതിക്കാൻ വേണ്ടിയൊന്നുമല്ല ......... ഇഷ്ടമായിട്ട ......... നീ എന്നെ തെറ്റിദ്ധരിക്കണ്ട ........... അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാം കഴിഞ്ഞേനെ ...........

അയന സിദ്ധുവിന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി ............

സിദ്ധു ........ എനിക്കറിയാം നിനക്ക് വിശ്വാസമില്ലെന്ന് ......... എന്നെ വിശ്വാസമായിട്ട് മതി ...... നീ ഇപ്പൊ ഓർക്കുന്നത് എന്റെ വീട്ടുകാരെക്കുറിച്ചല്ലേ ............????? എന്നാ അങ്ങനെ എനിക്കാരും ഇല്ല ....... ഞാനും നിന്നെ പോലെ തന്നെയാ ...... അനാഥൻ.... ഇതിപ്പോ നീ ആരോടും പറയേണ്ട ..........

അയന സിദ്ധുവിന്റെ

💬 Comments

View all comments