0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 601

എനിക്കറിയാം നീ കുഴിയിലൊന്നും പോയി ചാടില്ലയെന്ന് ...........

അയന ........ അന്നാണ് എന്നോട് സിദ്ധുച്ചേട്ടൻ അനാഥനാണെന്ന് പറയുന്നത് .......... എവിടെയാ ഞാൻ പെട്ടത് ..... ഒരു അനാഥക്ക് മറ്റൊരു അനാഥനോട് തോന്നുന്ന ഒരുതരം സിംപതിയും സ്നേഹവും .............

ജോബി .......... നിനക്കൊരു സത്യം അറിയാമോ .............. ഇല്ലെങ്കിൽ വേണ്ടാ .............

അയന ........... ഇനി ഇതിൽ കൂടുതൽ ഒന്നും മറക്കാനില്ലല്ലോ ജോബിച്ചേട്ടാ ......... എന്തുണ്ടെങ്കിലും പറഞ്ഞോ .........  ഞാൻ ഒരിക്കൽ  പോലും പ്രതീക്ഷിച്ചിട്ടില്ലാ അന്ന് ഹോസ്പിറ്റലിൽ നിന്നും കുളിക്കാൻ വീട്ടിൽ വന്ന ദിവസം നടന്ന കാര്യങ്ങൾ ചേട്ടനോട് സിദ്ധുവേട്ടൻ പറയുമെന്ന് ..............  ഇതെല്ലം ചിലപ്പോൾ ഞാൻ മാത്രമേ ഇനി ഈ കോളേജിൽ അറിയാൻ കാണു അല്ലേ ????????

ജോബി അവിടെ അടുത്തുണ്ടായിരുന്ന ഒരു കൂട്ടുകാരനെ വിളിച്ചു .......... എടാ ഹരി ഒന്ന് ഇങ്ങോട്ട് വന്നെടാ ........

ഹരിയും രണ്ടു കൂട്ടുകാരും ജോബിയുടെ അടുത്തേക്ക് വന്നു ...........

ജോബി ........... എടാ നമ്മൾ അന്ന് ഈ കുരങ്ങിയുടെ പടം ആ വലിയ മതിലിൽ വരച്ചില്ലേ ......... അന്ന് നമുക്കെല്ലാം കൂടി എത്ര രൂപ ആയിക്കാണും .............

ഹരി ........... അളിയാ അതൊന്നും എനിക്ക് ഓർമയില്ല അളിയാ ........?????

ജോബി .......... അന്ന് നമ്മൾ എത്രപേരുണ്ടായിരുന്നു ...........

ഹരി ............ നമ്മൾ നാല് പേർ ........ഞാൻ...... നീ............ പിന്നെ ക്യാന്റീനിലെ ശിവായനണനും ശരത്തും .......എന്താടാ

ജോബി .......... ഇല്ലെടാ ഒന്നുമില്ല ......... ഇവളുടെ കയ്യിൽ ഇപ്പൊ ഒരുപാട് കാശ് ഉണ്ട്  തിരിച്ചു വാങ്ങാൻ പറ്റുമോന്ന് നോക്കുന്നതാ ...........

ഹരി ......... അയന വരച്ചത് ഇവനാണെങ്കിലും കട്ടക്ക്  നിന്നത് ഞങ്ങളാ ........ കൊടുക്കുമ്പോൾ ഞങ്ങൾക്കും കൂടി വല്ലതും കൊടുത്തേക്കണേ ............ തോറ്റതിന് ശേഷം വീട്ടിൽ നിന്നും ഒന്നും കിട്ടുന്നില്ല ........ജീവിതം വളരെ പരിതാപകരമാണ് .......... സിഗരറ്റ് വലിക്കാൻ പോലും കയ്യിൽ കാശില്ല ...........

അയന ഒരു അമ്പതു രൂപ  കൊടുത്തിട്ട്  പറഞ്ഞു .......... ഹരി ചേട്ടാ ഒരു ചായ്ക്കും കൊടുത്തിട്ട് ബാക്കിയെടുത്തോ ........... ഇനി വലിക്കാതെ മരിച്ചുപോകണ്ട .............

ഹരി ആ കാശും

💬 Comments

View all comments