0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 608

ആവശ്യങ്ങൾക്കെല്ലാം ഉള്ള പണം നമ്മുടെ കയ്യിൽ ഉണ്ടല്ലോ പോരാത്തതിന് അമീലിയുടെ കയ്യിലും നല്ല കാശ് ഉണ്ട് ........... ഇനി പിന്നെ ആർക്ക് വേണ്ടിയാ ???????????

ജോസഫ് .......... എടി വേറൊന്നും അല്ലാ ....... അയാളുടെ ഒരു പേരക്കുഞ്ഞിനെ തപ്പിയെടുത്ത് കൊടുക്കണം അത്രയേ ഉള്ളു ജോലി ............

ഗീതാമ്മ ....... ചേട്ടൻ എന്നോട് കള്ളമൊന്നും പറയേണ്ട .......... എനിക്കെല്ലാം മനസ്സിലാകും .......... ആ ജോബിക്ക് ഇനി ഒന്നോ രണ്ടോ പേപ്പർ മാത്രമേ ഉള്ളു .......... ജോഷിക്കാണേൽ നിന്ന് തിരിയാൻ സമയമില്ലാത്ത ജോലിയും അവനാണേൽ ആവശ്യം പോലെ സമ്പാതിക്കുന്നുണ്ട് ചേട്ടൻ വല്ല ഏറകൂടത്തിലും പോയി ചാടരുത് .......... ഇവിടെ എന്ത് സമാധാനത്തോടെയാ നമ്മൾ ജീവിക്കുന്നത്

ജോസഫ് .......... എടി അങ്ങനെ ഒന്നും ഇല്ല .......... ആ കറുത്ത മനുഷ്യൻ  രാമലിംഗം കൂടെ വന്നത് രാജേന്ദ്രൻ മുതലാളി ......... രാമലിംഗത്തിന്റെ മോനും രാജേന്ദ്രൻ മുതലാളിയുടെ മോളും തമ്മിൽ പ്രേമത്തിൽ ആയിരുന്നു ............ ഇതൊന്നും ഇവർക്കറിയിലായിരുന്നു ......... ഇവരാണെങ്കിൽ എന്നും  അടിയും  വെട്ടും കുത്തും മൊക്കെ ആയിരുന്നു ........... രാജേന്ദ്രൻ മുതലാളി ആ ചെക്കനെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ രാമലിംഗം ചെക്കനെ തമിഴ് നാട്ടിലേക്ക് മാറ്റി ......... ആ സമയം ഈ പെണ്ണ് അതായത് രാജേന്ദ്രൻ മുതലാളീടെ മോള് ഗർഭിണി ആയിരുന്നു ......... രാജലിംഗത്തിന്റെ മോൻ അപ്പോയെക്കും പരിപാടികളൊക്കെ ഒപ്പിച്ചുകഴിഞ്ഞിരുന്നു ........... ഇവർക്ക് തമ്മിൽ ബദ്ധപ്പെടാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ ........ അവൻ എവിടെയാണെന്ന് ആ പെണ്ണിന് അറിയില്ലായിരുന്നു ........ ഒരു കാരണവശാലും ആ ചെക്കനെ ഇങ്ങോട്ട് വരാൻ രാമലിംഗവും സമ്മതിച്ചില്ല ............ പാവം അയാൾക്ക് അറിയില്ലല്ലോ മക്കൾ ഓരോന്നും ഒപ്പിച്ചു വയ്ക്കുന്നത്  ........ അവളെ ദൂരെ ഏതോ സ്ഥലത്തുകൊണ്ടു നിർത്തിയിരിക്കുവായിരുന്നു ........... അങ്ങനെ ഈ പെണ്ണ് അവിടെത്തെ ഏതോ ആശുപത്രിയിൽ പ്രെസവിച്ചു ........... ഇവളെ  കൊന്നാൽ ആ കുട്ടിയുടെ തന്ത ആരെന്ന് പറയില്ല .......... വീണ്ടും അടിയും വെട്ടും കുത്തും ഒന്നും വേണ്ടാന്ന് കരുതിയാണ് അവൾ പറയാതിരുന്നത് ..........  ഈ പെണ്ണിന്റെ ജീവിതം പോകുമെന്ന് വിചാരിച്ച് രാജേന്ദ്രൻ മൊതലാളി ആ പെൺകുഞ്ഞിനെ

💬 Comments

View all comments