0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

...... സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കിടിലൻ സാധനത്തെ കിട്ടിയാൽ ആരാണ് പണിത് ചാകാത്തത് ........... ഒരു ദിവസം രണ്ടുപേരും കൂടി കെട്ടിപ്പിടിച്ച് അടുക്കളയിൽ ഉമ്മ വച്ചുകൊണ്ടിരിക്കുമ്പോൾ റിച്ചാർഡ് അവിടേക്ക് കയറിവന്നു ....... മതിമറന്ന ഉമ്മ വയ്‌പ്പിനിടയിൽ റിച്ചാർഡ് വന്നത് രണ്ടുപേരും അറിഞ്ഞില്ല .......... കുറച്ചുസമയം നോക്കി നിന്നതിനു ശേഷം അയാൾ ഫ്രിഡ്ജിൽ നിന്നും വെള്ളവുമെടുത്ത് മുറിയിലേക്ക് പോയി ....... രണ്ടുപേരും ചമ്മിയെങ്കിലും അവർ പരിപാടി വീണ്ടും തുടർന്നു .......... കൃഷ്ണക്കും സിയാക്കും ഇപ്പൊ റിച്ചാർഡിനെ ഭയമില്ല ...........  റിച്ചറിഡിന്റെ മുന്നിൽ വച്ച് സിയാ കൃഷ്ണയെ ചേട്ടനാണ് വിളിക്കുന്നത് ........ നല്ല രീതിയിൽ കൃഷ്ണ കളിച്ചുകൊടുക്കുന്നതുകൊണ്ട് ........ അവൾ പണ്ടത്തേക്കാളും സുന്ദരിയായിട്ടുണ്ട് ........  കൃഷ്ണക്ക് വേണ്ടി അവൾ ജീവൻ കളയും അത്രക്ക് ഇഷ്ടമാണവനെ ........ അവനു തിരിച്ചും ........... സിയാ സന്തോഷത്തിലായത് കൊണ്ട് തന്നെ ഇപ്പൊ റിച്ചാർഡ് അവളെ ശ്രെദ്ധിക്കപോലുമില്ല .......... പിന്നെ അവനു ഇനി ഇവളെ വേണ്ട ........ അവനത് മനസ്സിലാക്കിയാണ് ജീവിക്കുന്നതും ............ ഇവള് അവന്റെ കൂടെ ഇറങ്ങി ഒരു ദിവസം പോകുമെന്ന് റിച്ചാർഡിന് നല്ല ഉറപ്പുണ്ട് .........  പോയി സുഖമായി ജീവിക്കട്ടേന്ന് ആയാലും വിചാരിച്ചു .......... അയാളെ കാത്തിരിക്കാൻ അയനയുണ്ടാവുമെന്നൊരു മനഃസമാധാനം അയാൾക്കുണ്ടായിരുന്നു ......... സ്വന്തമല്ലെങ്കിലും റെക്കോഡിക്കലി അയന അയാളുടെ മകളാണ് ...... അയാളുടെ സ്വത്തുക്കൾക്ക് ഏക അവകാശിയും അവൾ മാത്രമാണ്…………..

സിദ്ധു പോയി ആഴ്‌ചകളായി .......... പിന്നെ മാസം രണ്ടായി ........ സിദ്ദുവിന്റെ റിസൾട്ട് വന്നു ........ നല്ല മാർക്കോടുകൂടിത്തന്നെ പാസ്സായി .......... പക്ഷെ ജോബി തോറ്റുപോയി ........

റിസൾട്ടിന്റെ അന്നെങ്കിലും

💬 Comments

View all comments