0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

മൂത്രവും ഒക്കെ അവൾ വാരി ............. പാവം ........ അവൾക്കാരോടും അന്നോ ഇന്നോ ഒരു ദേഷ്യവും ഇല്ല

അമീലി കണ്ണ് തുടച്ചുകൊണ്ട് മുറിയിലേക്ക് പോയി ......

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ..........

സിദ്ധുവിന്റെ അവസാന പരീക്ഷ എത്തി ......... അയനയും സിദ്ധുവിനോടൊപ്പം കട്ടക്ക് നിന്നു ....... സിദ്ധുവിന്റെ പ്രൊജക്റ്റ് പകുതിയിൽ കൂടുതലും ചെയ്തു തീർത്തത് അയനയായിരുന്നു ............. ഒരു ബാക്ക് പേപ്പറും ഇല്ലാതെ സിദ്ധു അവസാനവട്ട പരീക്ഷക്ക് റെഡിയായി ........ അതിനുള്ള മുഴുവൻ ക്രെഡിറ്റും സിദ്ധു അയനക്ക് നൽകി .......

അങ്ങനെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞു സിദ്ധു അവന്റെ ജന്മസ്ഥലമായ അല്ലെകിൽ അവന്റെ സ്റ്റേറ്റ്സ് ആയ തിരുവനന്തപുരത്തേക്ക് വണ്ടികയറാൻ തയ്യാറായി..............

അയന ......... ചേട്ടാ ........ പെട്ടെന്ന് തിരിച്ചു വരണേ ........ അറിയാമല്ലോ ഞാൻ ഇവിടെ തനിച്ചാണ് .......... അത് മറക്കല്ലേ ............

സിദ്ധു .......... പേടിക്കേണ്ടെടി ........... ഞാൻ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്‌ചക്കകം എത്തും ........ഒന്നുമല്ലെങ്കിലും ഞാൻ പോകുന്നത് .........എന്നെ ഇവിടേം വരെ എത്തിച്ച കുറെ നല്ലവരായ മനുഷ്യർ ഉള്ള എന്റെ സ്വന്തം സ്റ്റേസിലേക്കല്ലേ ..........കേരള സ്റ്റേറ്റ് ചിൽഡ്രൻസ് ഹോം .......... അവരെയൊക്കെ മറന്നിട്ട് ഇവിടെ നിന്നാൽ ദൈവം പോലും എന്നോട് പൊറുക്കില്ല .......... ഞാൻ പഠിച്ചു പാസ്സായി വരുന്നതുകാണാൻ ഒരുപാട് അനുജന്മാർ അവിടെ എന്നെ കാത്തുനിൽപ്പുണ്ട് ................

അവരുടെ അടുത്തുപോയി കുറച്ചു ദിവസം നിൽക്കണം ..........

അയന ......... എന്നെ എന്നും വിളിക്കണം ........ മറക്കില്ലല്ലോ ?????

സിദ്ധു എന്റെ പൊന്നുംകുടത്തിനെ ഞാൻ മറക്കുമോ ????????

സിയായും കൃഷ്ണയും ഇപ്പൊ വെളുക്കുവോളം കളിയാണ്

💬 Comments

View all comments