0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 613

ഒരുപാട് നടക്കാനില്ലേ , എത്ര പേപ്പർ വാങ്ങണം .........

അയന ....... ഒരു കെട്ട് .........

അശ്വിൻ ......... ശരി ...... ഞാൻ വാങ്ങികൊണ്ടുവരാം .......

ഷർട്ടെടുത്തിട്ട് ബൈക്ക് എടുത്ത്  അവൻ കടയിലേക്ക് പോയി ...........

അമീലി വീടിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു ....... കൂടെ ജോബിയും ......

അമീലി ....... ഡാ ജോബിയെ നീ ഈയിടെയായി അയനയെ ഒളിച്ചും  പാത്തുമൊക്കെ നോക്കുന്നത് കാണാമല്ലോ ...... വല്ല ചുറ്റികളിയും മനസ്സിൽ ഉണ്ടോ ......... അവൾക്കങ്ങിനെയൊന്നും ഇല്ലെന്നെനിക്കറിയാം ....... നിന്റെ മനസ്സിൽ

ജോബി ....... ഉണ്ട് ചേട്ടത്തി ..... എന്തോ എനിക്കവളെ ഈയിടെയായി ഭയങ്കര ഇഷ്ടമാ ......... പക്ഷെ അവളടുക്കില്ല .... ചേട്ടത്തി നോക്കിക്കോ അവളൊരു സംഭവമാകും ........ മിടുക്കിയ ..... പണ്ട് അവളെ കാണുമ്പോഴൊക്കെ ഞാൻ ചീത്ത വിളിക്കുമായിരുന്നു ....... അത് അവളുടെ മനസ്സിലും കാണും ...... നല്ല പെണ്ണാ ......

അമീലി ....... നീ ..... അവളോട് വല്ലതും സൂചിപ്പിച്ചോ ?

ജോബി ........ എവിടെന്ന് ...... അവൾ അങ്ങിനെയൊന്നും വീഴുന്ന കേസല്ല ....... എന്ത്  ചെയ്താലും അവൾ ആലോചിച്ചേ ചെയ്യൂ ……. അതല്ലേ സിദ്ധു അവളെ കുറിച്ച് വെടി പറഞ്ഞപ്പോൾ ഞാൻ വിശ്വസിക്കാത്തത് ....... അവളെന്നെ ചിലപ്പോൾ ചേട്ടനെ പോലെയാകും കാണുന്നത് ..........

അമീലി ....... അവൾക്ക് സിദ്ധുവിനെ ഇഷ്ടമായിരുന്നല്ലേ ........

ജോബി ....... ഒന്ന് പോ ചേട്ടത്തി ....... അവൾക്ക് എന്നെപോലെ തന്നെയാ സിദ്ധുവും ........ പണ്ട് അവൻ  അവൾക്ക് ബുക്കും പേനയുമൊക്കെ വാങ്ങി കൊടുത്തിരുന്നതുകൊണ്ട് അവനോട് ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ട് ...... അതിനെ പ്രേമമൊന്നൊന്നും പറയാൻ പറ്റില്ല ........ പക്ഷെ അവനു അവളെ ഇഷ്ടമായിരുന്നു

അമീലി ...... ഞാൻ അവളോട്  സംസാരിക്കട്ടെ ...........

ജോബി ....... വേണ്ട ചേട്ടത്തി ...........അവള് നോ പറഞ്ഞാൽ എനിക്ക് പിന്നെ ഒരു ചമ്മൽ ആകും ...... എന്നും കാണാനുള്ളതല്ലേ ??????

അമീലി .......... എനിക്കും തോന്നുന്നില്ല അവൾ സമ്മതിക്കുമെന്ന് ......... നീ അത് വിട്ടേക്ക് ....... ഞാൻ വേണമെങ്കിൽ ദൂരെക്കൂട്ടി ഒന്ന് സൂചിപ്പിച്ചു നോക്കാം ....... ഇതുപോലൊരെണ്ണം നിനക്ക്

💬 Comments

View all comments