Chapter Title : അവൾ അയന 1 [AARKEY]
കുഞ്ഞിനേയും സ്നേഹിക്കാൻ കഴിയുന്നു ........... മുൻപ് ഒരിക്കൽ പോലും നിന്നോട് ഞാൻ സ്നേഹത്തോടെ പെരുമാറിയിട്ടേ ഇല്ലല്ലോ ?????? ഞാൻ എപ്പോയും ഓർക്കും എനിക്കൊരു ജീവിതമുണ്ടായത് നീ കരണമാണല്ലോന്ന് ............. ഞാൻ ഇത്രയും സന്തോഷമായി ജീവിക്കുന്നതിലും നിനക്കൊരു പങ്ക് ഉണ്ട് ............ (ജോഷി പണ്ട് അമീലിയെ കളിക്കുന്നത് അയന പല പ്രാവശ്യം കണ്ടിട്ടുണ്ട് )
ഗീതാമ്മ ............. ഡി സംസാരിച്ചുകൊണ്ട് നിൽക്കാതെ അതിനു വല്ലതും കഴിക്കാൻ കൊടുത്തിട്ട് കോളേജിൽ പറഞ്ഞു വിടാൻ നോക്ക് ........ കഥ പറയാൻ ഇനിയും സമയമുണ്ടല്ലോ ...........
അയനക്ക് ആഹാരവും കൊടുത്ത് കുറച്ചു നേരം കുഞ്ഞിനോടും കളിച്ചവൾ കോളേജിലേക്ക് പോയി .........
അവൾ പോയ ശേഷം ഗീതാമ്മ അമീലിയോട് പറഞ്ഞു ........... അമീലി അയനക്ക് ആരോടും ഒരിക്കലും ദേഷ്യപ്പെടാനോ മറ്റുള്ളവർ അവളെ എത്ര ദ്രോഹിച്ചാലും വൈരാഗ്യം കാണിക്കാനോ അവൾക്കറിയില്ല .......... സിദ്ധു ഒരിക്കൽ അവളോട് ചോദിച്ചു .......... അവൾക്ക് ഈ ലോകത്ത് ആരെയാണ് വലിയ ഇഷ്ടമെന്ന് ............ അപ്പൊ അവൾ ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞത് എന്റെയും ജോബിയുടെയും അച്ഛന്റെയും പേരുകളാണ് .........
അമീലി ....... അവളെ ഇനി നന്നായി നോക്കിക്കോണം ........ പാവം ........... എനിക്കൊരു മകൾ ജനിച്ചപ്പോഴാണ് ഒരു കൊച്ചുകുട്ടി എന്തെല്ലാം ആഗ്രഹിക്കുമെന്ന് എനിക്ക് മനസിലായത് .............. അതോർക്കുമ്പോൾ എല്ലാം എനിക്ക് തന്നെ വിഷമം തോന്നിയിട്ടുണ്ട് ......... ഇരുട്ട് കണ്ടാൽ എന്റെ മോൾ ഓടി എന്റെടുത്തുവരും ......... ആ സമയത്താ ഞാൻ അയനയെ അഞ്ചു വയസ്സുള്ളപ്പോൾ ഒറ്റക്ക് സെർവന്റ് റൂമിൽ കിടത്തിയത് .......... അതും ആഹാരം പോലും കൊടുക്കാതെ ....... അവൾക്ക്
💬 Comments
View all comments