0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 611

ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി

അയന  വീട്ടിലെത്തി  ....... കിളക്കുന്നതിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കി ....... അശ്വിനാണ് ...... ഭയങ്കര പണിയില് ......... അടുത്ത് ഒരു പാത്രത്തിൽ വെള്ളമിരിക്കുന്നതുകണ്ടു ....... സിയാ 'അമ്മ വെള്ളം കൊടുത്തുന്നു തോന്നുന്നു .......... അവൾ മുറിയിലേക്ക് നോക്കി ആരുമില്ല ......... സിയാ 'അമ്മ പുറത്തുപോയെന്നു തോന്നുന്നു ...... അവൾ അശ്വിന്റെ അടുത്തേക്ക് നടന്നു ............

അയന ........ യെന്ത സാറെ ....... ഇപ്പൊ ഭയങ്കര ഗൗരവത്തിലാണല്ലോ ?????? എന്തുപറ്റി ........

അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല അയനയെ മൈൻഡ് ചെയ്യാതെ അവൻ പണി തുടർന്നു ........ അയന തിരിഞ്ഞു നടക്കാൻ നേരം അവൻ ചോദിച്ചു അന്ന് ബൈക്കിൽ കൊണ്ടുപോയ പയ്യനുമായി ഇഷ്ടത്തലാണോ?

അയന ....... അതെന്റെ കൂടെ പഠിക്കുന്ന ഒരു ചേട്ടനാ ....... ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി പോയതാ ....... എന്തേ?.......

അശ്വിൻ ......... ഒന്നുമില്ല വെറുതെ ചോദിച്ചതാ ...........

അയന ........ കഴിച്ചോ ?

അശ്വിൻ ......... ഇല്ല ........ ഹോട്ടലിൽ പോയി കഴിക്കണം ..........

അയന ,........ എനിക്ക് 'അമ്മ ചോറു വച്ചിട്ടുണ്ട് ഷെയർ ചെയ്യാണോ ..........

അശ്വിൻ ......... വിരോധമില്ലെങ്കിൽ

അയന അശ്വിനുമായി അടുക്കള ഭാഗത്തുള്ള തിണ്ണയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ .....അവൻ അയനയോട് പറഞ്ഞു .......... അച്ഛനും അമ്മയും ഇല്ലെങ്കിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണല്ലേ ???? ഒരിക്കലും നല്ല ഭക്ഷണം  കിട്ടില്ല ഡ്രസ്സ് കിട്ടില്ല ........ആരുടെയും സ്നേഹവും കിട്ടില്ല ........ഞാൻ ഒന്ന് ചോദിക്കട്ടെ ....... എന്നെ ഇഷ്ടമാണോ ....ഞാൻ തന്നെ കെട്ടിക്കോട്ടെ .......... വലിയ പഠിപ്പും വിവരവുമൊന്നുമില്ല ....... എന്തോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ....... നീ അനുഭവിച്ച കഷ്ടപാടുകളൊക്കെ എനിക്കറിയാം ........ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം ........ അയനയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനിപ്പോൾ ഒരു തമാശപറഞ്ഞതായി വിചാരിച്ചാൽ മതി ...... ഞാൻ  ഇപ്പൊ സംസാരിക്കുന്നത് ഒരു ഭാവി ആർക്കിടെക്റ്റിനോട് ആണെന്നെനിക്കറിയാം ....... ചിലപ്പോൾ ഈ കാര്യം തന്നോട്ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ ........ അതാ കിട്ടിയ ചാൻസിൽ ഞാനങ്ങു പറഞ്ഞത് .......... ആലോചിച്ചു തീരുമാനിച്ചാൽ

💬 Comments

View all comments