0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

മനസിലായല്ലോ ...... ഇനി വെറുതെ എന്നെക്കിടന്നു വിളിക്കേണ്ട ...........

അയന .......... ബുദ്ധിമുട്ടയോ മാഡം ..........

ശ്രീദേവി ........... ആ ....... ബുദ്ധിമുട്ടാ ............

ശ്രീദേവി ഫോൺ കട്ട് ചെയ്തു ...........

സിദ്ദുവിന് എന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് അയന വിശ്വസിച്ചു ............ വീണ്ടും ദിവസങ്ങൾ കടന്നുപോയി ....... കോളേജിലെ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സിദ്ധു സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി ........ ടെൻഷൻ കാരണം അയനക്ക് ഒന്നും ശ്രെദ്ധിക്കാൻ പറ്റാതായി ........... എന്തെങ്കിലും ഒരു വിവരം കിട്ടിയിരുന്നെങ്കിൽ എന്നവൾ ഓർത്തു ......... സിദ്ധുച്ചേട്ടൻ എന്നെ ചതിക്കില്ല ………… അപ്പോപ്പിന്നെ എന്താ പറ്റിയത് ........ ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല ........... ഇനി വല്ല അപകടവും പറ്റിക്കാണുമോ

അയന നേരെ ജോബിയുടെ അടുത്തേക്ക് പോയി ............. സിദ്ദുവിന്റെ കാര്യങ്ങൾ തിരക്കി

ജോബി ........... ഇല്ലെടി ...... അവനെന്നെ ഇതുവരെ വിളിച്ചിട്ടില്ല ........ ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണ് ........ നിന്നെ വിളിക്കുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറ .......... ഞാൻ ഇന്നലെയും കൂടി അവനെ വിളിച്ചു നോക്കിയതാ .......കിട്ടുന്നില്ല

അയന നേരെ ചെന്ന് പെട്ടത് അമീലിയുടെ മുന്നിലേക്കാണ് .............

അമീലി .........  എന്തുപറ്റിയെടി ......... ലവൻ നിന്നെ തേച്ചിട്ട് പോയി അല്ലെ ..........

അയന ........... അങ്ങനെ ഒന്നും ഇല്ലാ ......... പക്ഷെ പുള്ളിയെക്കുറിച്ച് ഒരു വിവരവും ഇല്ല അതാ ടെൻഷൻ ...........

അമീലി ........... ഡി ഞാൻ ഒന്ന് കുളിക്കട്ടെ നമുക്ക് വൈകുന്നേരം കാണാം

അയന  മുറിയിലേക്ക് പോയി ......... കുറച്ചുനേരം കമിഴ്ന്നു കിടന്നു ............. പിന്നെയും ഒന്നുകൂടി 

💬 Comments

View all comments