0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

സിഡ്‌ദ്ധുവിന്റെ ഫോണിലേക്കവൾ  വിളിച്ചു .........സ്വിച്ച് ഓഫ് തന്നെ ......... പുറത്തേക്കിറങ്ങി കുറച്ചുനേരം ആ അലക്കുകല്ലിൽ ഇരുന്നു ............

അങ്ങനെ വീണ്ടും ദിവസങ്ങളും മാസങ്ങളും കടന്നുപോയി ..............

അയന സിദ്ധുവിന്റെ മാർക്ക് ലിസ്റ്റ് കോളേജിൽ നിന്നും വാങ്ങിയിട്ടുണ്ടോയെന്ന് ഒരിക്കൽ കൂടി തിരക്കി ...........

രണ്ടാഴ്ചമുമ്പ് സർട്ടിഫിക്കറ്റ് അവിടെനിന്നും വാങ്ങിയിരിക്കുന്നു .............

അയന ഉറപ്പിച്ചു ............ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു ............

അയനക്ക് എന്തോ നല്ല വിശപ്പ് തോന്നി ............ അയന വീണ്ടും ചിന്തിച്ചു .......... എന്നെ ഇഷ്ടമില്ലാതെ വലിച്ചെറിഞ്ഞു പോയവനെ ഞാൻ ഇനിയും കാത്തിരിക്കണോ ......?????? അവനെ ഞാൻ ഇനിയും സ്നേഹിക്കണോ ???????? എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത് നല്ലൊരു ജീവിതം ആഗ്രഹിച്ച് ....... പിന്നീടെന്നെ വിളിക്കാത്തത് ............ ആ എനിക്ക് ദൈവം ഒരു വഴി കാണിച്ചുതരും .......... ഇത്രയും നാൾ എനിക്കാകെ ഉണ്ടായിരുന്നതും ദൈവമാണല്ലോ ........ ഇനിയും അത് മതി ............

പതിവിലും കൂടുതൽ ആഹാരവും കഴിച്ചവൾ കിടന്നുറങ്ങി ........... രാവിലെ എന്നത്തേയുംപോലെ ഉറക്കമുണർന്നു ....... സിദ്ധുവിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും അതിനെ അവൾ ചവിട്ടുകുട്ടയിലേക്കെറിഞ്ഞു .......... പെട്ടെന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞവൾ കോളേജിലേക്ക് പോകാനൊരുങ്ങുമ്പോൾ സിയാ ….. കൃഷ്ണ ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവളുടെ അടുത്തേക്ക് വന്നു ............

സിയാ .......... എന്താടി മുഖമൊക്കെ വല്ലതിരിക്കുന്നത് വല്ല പ്രേമമോ മറ്റോ ആണോ

അയന .......... എന്നെയൊക്കെ ആരു പ്രേമിക്കാനാ ......... അതിനുള്ള ലുക്ക് എനിക്ക് ഉണ്ടോ ???//

(അയന ഒരു തീരുമാനമെടുത്തു ആരെങ്കിലും സിദ്ധുവിനെ കുറിച്ചു ചോദിച്ചാൽ മാക്സിമം അതിൽനിന്നും ഒഴിവാക്കണം ......... വളരെ ശ്രെധിച്ചേ

💬 Comments

View all comments