0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

അവന്റെ ഏത് സാധനം എടുത്താലും അതെല്ലാം ബ്രാൻഡഡ് ആണ് ????? ഈ അനാഥ മന്ദിരത്തിൽ ഉള്ളവന് ഇത്രയും കാശ് എവിടെന്നാണ് ???????  എനിക്കെന്തെക്കെയോ അവന്റെ കാര്യത്തിൽ സംശയങ്ങൾ ഉണ്ട് .......... ഞാൻ അച്ഛനോട് അവനെ കുറിച്ച് തിരുവനന്തപുരത്ത് തിരക്കാൻ  പറഞ്ഞിട്ടുണ്ട് .......... അറിയണമല്ലോ അവന് എവിടെന്നാ ഇത്രയ്ക്കും കാശ് കിട്ടുന്നതെന്ന് ?????

അയന .......... അതൊന്നും ഇനി വേണ്ട ചേട്ടാ .......... എന്തിന് വെറുതെ ........... പിന്നെ ഞാൻ പ്രേമിച്ചു മനസ്സിൽ കൊണ്ട് നടന്ന ആളൊന്നും അല്ലല്ലോ ........ ഒരിഷ്ടം അത്രയേ ഉണ്ടായിരുന്നുള്ളു ...... അല്ലാതെ ഞാൻ ചാകാനൊന്നും പോകുന്നില്ല ........ അയ്യേ ......... ചേട്ടനിനി അതിനെക്കുറിച്ചു സംസാരിക്കേണ്ട ......

ജോബി ......... എന്നാലും എനിക്ക് മാത്രമല്ല ഈ സംശയം ........ഞങ്ങളുടെ കൂടെ പഠിച്ച പലർക്കും ഉണ്ട് ........ പിന്നെ നിന്നെ അവൻ കളിച്ചിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു ......... അവനിവിടെ അത് പലരോടും പറഞ്ഞിട്ടുണ്ട് ....... ഒന്ന് ഉപ്പ് നോക്കാൻപോലും നീ സമ്മതിച്ചിട്ടില്ലെന്ന് .............

അയന ........... ഉപ്പ് നോക്കിയെന്ന് പറയാതിരുന്നത് ഭാഗ്യം ...........

ജോബി ........... ഇല്ലെടി ........ അവൻ നിന്നെ ഫലപ്രദമായി ഉപയോഗിച്ചതാ .......... അവന്റെ പ്രോജെക്ടറും ബാക്കിയുള്ള കാര്യങ്ങളും നിന്നെക്കൊണ്ട് ചെയ്യിക്കാൻ ഒരു പ്രേമ നാടകം ....... അതിലവർ വിജയിക്കുകയും ചെയ്തു .......... നിന്നെ പണിയാൻ കൂടി കിട്ടിയിരുന്നെങ്കിൽ അവനു ബോണസ് ആയിരുന്നു .......... നീ അതിനൊന്നും സമ്മതിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു ........... നിന്നെ അങ്ങനെ അവൻ സമീപിച്ചിട്ടുണ്ടോ ???????

അയന .......... അഹ് ........ ആദ്യം വീട്ടിൽ പോയപ്പോൾ ......... എന്നെ കെട്ടിപ്പിടിക്കാനൊക്കെ

💬 Comments

View all comments