0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

നോക്കി ......... ഞാൻ ചത്തുകളയുമെന്ന് ഭീക്ഷണി പെടുത്തി .......... പിന്നെ അങ്ങനെയൊന്നും സിദ്ധുവേട്ടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല .............

ജോബി ........ അന്നത്തെ കാര്യം ഞങ്ങൾക്കെല്ലാം അറിയാം അവൻ അന്ന് നടന്നതിനെക്കുറിച്ചു എന്നോടും ഫ്രണ്ട്സിനോടും പറഞ്ഞിരുന്നു ............. ഏതായാലും നീ രക്ഷപ്പെട്ടു ........ മണ്ടത്തരമൊന്നും കാണിക്കാതിരുന്നതുകൊണ്ട് ...........

അയന ...........മും ...........

ജോബി ........ ഇങ്ങനെ അവനെ സ്നേഹിക്കാൻ നീ എന്ത് ക്വാളിറ്റിയാ അവനിൽ കണ്ടത് ........ നിനക്കറിയാമോ  നിന്നെ എന്റെ വീട്ടിൽ കുളിക്കാൻ കൊണ്ടുപോയപ്പോൾ  നടന്ന കാര്യങ്ങൾ വരെ അവൻ എന്നോടും ഫ്രണ്ട്സിനോടും പറഞ്ഞിട്ടുണ്ട് ............ ഇപ്പൊ മനസ്സിലായല്ലോ ..........

അയന .......... അന്ന് ഒന്നും നടന്നില്ലല്ലോ .........പിന്നെ എന്ത് പറയാൻ ?????????

ജോബി ......... നിന്നെ അവൻ  ഉമ്മ  വച്ചോ ...........

അയന ........... വയ്ക്കാൻ നോക്കി ......... പക്ഷെ ഞാൻ സമ്മതിച്ചില്ലല്ലോ ..........

ജോബി ......... എന്നാൽ അവൻ വെടി പറഞ്ഞതായിരിക്കും .......... എനിക്ക് നിന്നെ വിശ്വാസമാ .......... എനിക്കറിയാം നീ കുഴിയിലൊന്നും പോയി ചാടില്ലയെന്ന് ...........

അയന ........ അന്നാണ് എന്നോട് സിദ്ധുച്ചേട്ടൻ അനാഥനാണെന്ന് പറയുന്നത് .......... എവിടെയാ ഞാൻ പെട്ടത് ..... ഒരു അനാഥക്ക് മറ്റൊരു അനാഥനോട് തോന്നുന്ന ഒരുതരം സിംപതിയും സ്നേഹവും .............

ജോബി .......... നിനക്കൊരു സത്യം അറിയാമോ .............. ഇല്ലെങ്കിൽ വേണ്ടാ .............

അയന ........... ഇനി ഇതിൽ കൂടുതൽ ഒന്നും മറക്കാനില്ലല്ലോ ജോബിച്ചേട്ടാ ......... എന്തുണ്ടെങ്കിലും പറഞ്ഞോ .........  ഞാൻ ഒരിക്കൽ  പോലും പ്രതീക്ഷിച്ചിട്ടില്ലാ അന്ന് ഹോസ്പിറ്റലിൽ നിന്നും കുളിക്കാൻ വീട്ടിൽ വന്ന ദിവസം നടന്ന

💬 Comments

View all comments