0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

പൂറിമോള് എന്നെ നന്നാവാനും സമ്മതിക്കില്ലല്ലോ ഭഗവാനെ ............

ജോബി കുറച്ച് ചീത്തവിളിച്ചുകൊണ്ട് ക്യാന്റീനിൽ നിന്നും ഇറങ്ങിപ്പോയി .............. അയന ചായകുടിയും കഴിഞ്ഞു നേരെ ക്ലസ്സിലേക്കും .............

ഉച്ചക്ക് ശേഷം ക്‌ളാസ് ഇല്ലാത്തതുകൊണ്ട് കുറന്നേരം കൂടി കോളേജിൽ ഇരുന്ന ശേഷം വീട്ടിലേക്ക് പോകാനൊരുങ്ങി ........ അപ്പോഴാണ് ശ്രീദേവിയെ കുറിച്ച് മനസ്സിലോർത്തത് ......... എന്തായാലും ഒന്ന് വിളിച്ചുനോക്കാം ........ സിദ്ദുചെട്ടനെ കുറിച്ച് വല്ല വിവരവും കിട്ടിയിട്ടുണ്ടെങ്കിലോ ........ അയന ഫോൺ എടുത്ത് ശ്രീദേവിയെ വിളിച്ചു ...........

ശ്രീദേവി ........... ഹെലോ ..........

അയന ........... മാഡം ഞാൻ അയനയാണ് ............

ശ്രീദേവി .......... അഹ് ......... എന്താ ...........

അയന ........... മാഡം സിദ്ധുച്ചേട്ടനെക്കുറിച്ച് വല്ല വിവരവും കിട്ടിയെന്നറിയാൻ ഞാൻ വിളിച്ചതാണ് ...........

ശ്രീദേവി .......... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചറിയിക്കുമെന്ന് ............... ഇനി മേലാൽ ഇങ്ങോട്ട് വിളിക്കരുത് ....... വല്ല ചെക്കന്മാരുടെയും കൂടെ പോയി മലർന്നു കിടന്ന് കൊടുക്കുമ്പോൾ ആലോചിക്കണം അവൻ നല്ലവനാണോ അതോ ചീത്തയാണോയെന്ന് ............ അവൻ നിനക്ക് വയറ്റിൽ ഉണ്ടാക്കി തന്നതിന് നീ എന്നെ വിളിക്കുന്നതെന്തിന് ............

അയന .......... ഇല്ല മാഡം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല ........... മാഡം മാഡത്തിനെന്നെ ഒരു മകളായി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല .......... എന്നാലും ഇത്രയും ക്രൂരമായി സംസാരിക്കരുത് മാഡം ......... സിദ്ധുച്ചേട്ടന് വല്ലതും പറ്റിയിട്ടുണ്ടാവും എന്നുള്ള ഭയം കൊണ്ടാണ് ഞാൻ മാഡത്തിനെ വിളിച്ചത് ......... അങ്ങനെ എന്തെങ്കിലും പറ്റിയാൽ സഹായിക്കാൻ മാഡവും സാറും അല്ലാതെ വേറെ ആരും ഇല്ലാ ......... മാഡം

💬 Comments

View all comments