0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

ഇതെന്റെ അപേക്ഷയാണ് ....... കൈവിടരുത് ആ പാവത്തിന് വേറെ ആരും ഇല്ലാ .......... എനിക്ക് വേണ്ടിയല്ല എന്നെ ഇനി സിദ്ധുച്ചേട്ടൻ കണ്ടില്ലെങ്കിലും വേണ്ടില്ല ........... ഒന്ന് തിരക്കണം മാഡം ......... മാഡം എന്ത് പറഞ്ഞാലും ഞാൻ അതുപോലെ അനുസരിക്കും പ്ലീസ് മാഡം ......... ഞാൻ മാഡത്തിന്റെ കാല് പിടിക്കാം .............

ശ്രീദേവി ........... നീയൊന്നു ഫോൺ വച്ചേ ......... എനിക്ക് വേറെ പണിയുണ്ട് .............

ശ്രീദേവി ഫോൺ കട്ട് ചെയ്തു ............. അയന കുറച്ചുനേരം കമിഴ്ന്നിരുന്ന് കരഞ്ഞു ........ മുഖം തുടച്ച് തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ ജോബി ...............

അയന ചിരിച്ചുകൊണ്ട് ജോബിയോട് ചോദിച്ചു ........... ചേട്ടനിതുവരെ പോയില്ലേ ..........

അയന കണ്ണുകൾ തുടച്ചുകൊണ്ട് എണീറ്റ് ജോബിയുടെ അടുത്തെത്തി ..............

ജോബി ............ എന്തിനാണെടി ഇങ്ങനെ കണ്ടവരുടെ വായിലിക്കുന്നത് കേൾക്കാൻ പോകുന്നത് ......... ഒരു പക്ഷെ നീ ആ കിളവിയോട് പറഞ്ഞതുപോലെ അവന് വല്ലതും പറ്റിയിട്ടുണ്ടാകുമോ ........ എനിക്കും ഇപ്പൊ അങ്ങനെ ഒരു സംശയം ഉണ്ട് ............  എന്തായാലും ഞാൻ അച്ഛനോട് പറഞ്ഞോന്നു തിരക്കാം .......... അല്ലാതെ അവൻ നിന്നെ ഒഴിവാക്കി പോയതാണെങ്കിൽ ഫോൺ എന്തിന് സ്വിച്ച് ഓഫ് ചെയ്യണം ............ അവനു ബാക്കിയുള്ളവരെ കോൺടാക്ട് ചെയ്യണമല്ലോ ??????? നീ പറഞ്ഞതുപോലെ അവൻ നിന്റെ ദേഹത്തുപോലും തൊട്ടിട്ടില്ലെങ്കിൽ അവന് അവിടെ ഓപ്ഷൻ ഉണ്ട് ............നിന്നെ വേണമെന്നോ വേണ്ടന്നോ വയ്ക്കാം .............

അയന ......... ഇല്ല ജോബിച്ചേട്ടാ ........ ഞാൻ സിദ്ധുച്ചേട്ടനെ സ്നേഹിക്കുന്നു എന്നത് ശരിയാ ........ ഞാൻ നിഷേധിക്കുന്നില്ല ........ സിദ്ധുച്ചേട്ടനെ മാത്രമേ കെട്ടു .....അല്ലെങ്കിൽ

💬 Comments

View all comments