0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

സിദ്ധുച്ചേട്ടൻ മാത്രമേ എന്നെ കെട്ടാവൂ എന്നൊന്നും ഒരു വാശിയും എനിക്കില്ല ......... ആരെ കെട്ടിയാലും ഞാൻ പൂർണ്ണമനസ്സോടെ സ്നേഹിക്കും .........  ഒരിക്കലും ഞാൻ 100 % സിദ്ധുച്ചേട്ടൻ എന്നെ കെട്ടും എന്നും ഞാൻ മനസ്സിൽ കരുതിയിട്ടില്ല ......... ഇവിടെ എന്റെ പേടി സിദ്ധുച്ചേട്ടന് വല്ലതും പറ്റിയൊന്നാണ് ............

ജോബി ഫോൺ എടുത്ത് ജോസഫിനെ വിളിച്ചു ..........

ജോസഫ് .......... എന്താടാ ???????

ജോബി ........ അച്ഛാ ........ ഞാൻ ഒരു കാര്യം പറഞ്ഞാൽ സീരിയസ് ആയി കേൾക്കണം ...........

ജോസഫ് ......... ആഹ് ........നീ പറ ...........

ജോബി ........... അച്ഛാ നമ്മുടെ സിദ്ധുവിനെ കാണാനില്ല ........... ഒരറിവും ഇല്ല ......എനിക്ക് അവന് വല്ലതും പറ്റിക്കാണുമോ  എന്നൊരു പേടി ......... ഞാൻ അവന്റെ ഹോസ്റ്റലിലെ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം ........

ജോസഫ് ......... എടാ അവൻ അവന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം അമേരിക്കയിൽ പോയിക്കാണും .......

ജോബി ........ ഇല്ലച്ഛാ ........അവൻ തിരുവനന്തപുരത്തെ ഒരു അനാഥ മന്ദിരത്തിൽ ഉള്ളതാ ..........അല്ലാതെ അവന് അച്ഛനും അമ്മയും ഒന്നും ഇല്ല ............

ജോസഫ് .......... ആർക്ക് സിദ്ധുവിനോ ............

ജോബി .............അതെ അച്ഛാ ......... ഞാനിപ്പോൾ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം അച്ഛൻ ഒന്ന് തിരക്ക് ...........

ജോസഫ് ........... എന്നിട്ടെന്തേ നീ ഇതൊന്നും എന്നോട് പറയാത്തത് ........ നീ പെട്ടന്ന് അയക്ക് ഞാൻ ഒന്ന് നോക്കട്ടെ

ജോബി സിദ്ദുവിന്റെ അഡ്രസ് ജോസഫിന് സെന്റ് ചെയ്തു ..............

ജോബി ........ എടി ....... ഞാൻ വീട്ടിലേക്കാ നീ വരുന്നോ

💬 Comments

View all comments