Chapter Title : അവൾ അയന 1 [AARKEY]
........... അതിനുള്ള ഭാഗ്യം അമ്മക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .........എന്ത് നല്ല സ്വഭാവമാണെന്നോ അവളുടേത് ......... ഈയിടെയായി നല്ല സുന്ദരിയായിട്ടുണ്ട് ...........
ഗീത ........ നീ വെറുതെ ഒന്ന് ജോബിയോട് സൂചിപ്പിച്ചു നോക്ക് ........... അവന്റെ മനസ്സിൽ എന്താണെന്ന് അറിയാമല്ലോ ............
അമീലി .........അമ്മയൊന്ന് ചുമ്മാതിരുന്നേ ......... ആ പാവം കൊച്ചിനെകൊണ്ട് ഇവനെ കെട്ടിക്കാനോ ........
ഗീത ......... നീ വെറുതെ ഒന്ന് ജോബിയോട് ചോദിക്ക് ..........
അമീലി ജോബിക്ക് ചായ കൊടുക്കാനായി അടുക്കളയിലേക്ക് പോയി ............
വൈകുന്നേരം ഒരു ആറ് മണിയോടെ ജോസഫ് എത്തി .......... അയനയും അവിടേക്ക് ഓടിവന്നു ........... ജോസഫ് ജോബിയോടു പറഞ്ഞു ...........
ഡാ ജോബി അവൻ അവിടെത്തന്നെയാ വളർന്നത് പക്ഷെ ഇപ്പൊ തിരിച്ചവൻ അവിടെ ചെന്നിട്ടില്ല ........ അവൻ വരുമെന്ന് അവരോട് ഫോൺ വിളിച്ചു പറഞ്ഞിരുന്നു ....... പക്ഷെ അവിടെ എത്തിയില്ല ....... എന്ത് നല്ല ചെക്കനെ അവൻ അനാഥമന്ദിരത്തിലുള്ളതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ....... എല്ലാം ബ്രാൻഡഡ് സാധനങ്ങളാണ് അവൻ ഉപയോഗിക്കുന്നത് ...... അവൻ നിങ്ങളോട് അനാഥ മന്ദിരത്തിലാണ് താമസിക്കുന്നതെന്ന് പറഞ്ഞോ ?????
ജോബി .......... എന്നോടാനൊന്നും പറഞ്ഞിട്ടില്ല ........അയനയോട് പറഞ്ഞിട്ടുണ്ട് ..........
ജോസഫ് അയനയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു ......... ഏത് സാഹചര്യത്തിലാ അവൻ നിന്നോട് അങ്ങനെ പറഞ്ഞത് .........
അയന ........ അന്ന് ഹോസ്പിറ്റലിൽ നിന്നും എന്നെ കുളിക്കാൻ കൊണ്ടുവന്നപ്പോൾ വണ്ടിയിലിരുന്ന് പറഞ്ഞു ..... സിദ്ധുച്ചേട്ടൻ അനാഥമന്ദിരത്തിലാണ് വളർന്നതെന്നും ഇടക്ക് ഇടക്ക് മുങ്ങുന്നത് പഠിക്കാനുള്ള കാശ് സമ്പാദിക്കാൻ കൂലിപ്പണിക്ക് പോകന്നതാണെന്നുമൊക്കെ പറഞ്ഞു ........... ഇപ്പോൾ പോകാൻ നേരത്തും എന്നോട്
💬 Comments
View all comments