0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

പറഞ്ഞു അവിടെ കുറെ അനാഥരായ  കുട്ടികളുണ്ടെന്നും അവരുടെ കൂടെ കുറച്ചുദിവസം താമസിക്കണമെന്നുമൊക്കെ ...............

ജോസഫ് ......... അവന് സഹോദരങ്ങൾ ഒന്നും ഇല്ലേ ?????? അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലേ .........

ജോബി അയനയുടെ മുഖത്തേക്ക് നോക്കി ..............

അയന ..........അങ്ങനെയൊന്നും പറഞ്ഞിട്ടില്ല .............

ജോസഫ് ......... അവനിവിടെ വല്ല പെൺകുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നതായിട്ട് നിങ്ങൾക്ക് അറിയാമോ ?

ജോബി ..........അതെ അച്ഛാ ........ അവന് അയനയോട് ചെറിയ ഒരിഷ്ടം ഉണ്ടായിരുന്നു ......... അതിനവന് വേറെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു ........... അതിനവളെ കിട്ടില്ലെന്ന് കണ്ടപ്പോൾ ഒരു പ്രേമ നാടകമൊക്കെ നടത്തിനോക്കി ....... അതിലും അവൾ വീണില്ലാ ......... പക്ഷെ ഇവൾക്ക് അവനെ ഇഷ്ടമൊക്കെ ആയിരുന്നു ..........

ജോസഫ് ........... പ്രേമമോ ???????

ജോബി .......... ഇവൾക്ക് പ്രേമമൊന്നും ഇല്ലായിരുന്നു ........അവനും അനാഥനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സിമ്പതി .........അത്രയേ ഉള്ളു ............. അതുകൊണ്ടാ അവനെ പ്രൊജക്റ്റ് ചെയ്യാനൊക്കെ സഹായിച്ചത് .........

അയനയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് ജോസഫ് റൂമിലേക്ക് കയറിപ്പോയി ............

അമീലി അയനയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു .......... എടി നിന്നെയും ചെക്കന്മാർ പ്രേമിക്കാനൊക്കെ തുടങ്ങിയോ .

അയന .......... ചെക്കന്മാർക്ക് വേറെ പണി വല്ലതും വേണ്ടേ ?????????

അമീലി ......... എടി നിനക്കവനെ ഇഷ്ടമായിരുന്നോ ????????

അയന കുറച്ചുനേരം ആലോചിച്ചതിന് ശേഷം ......... ഇഷ്ടം പല വിധം ഉണ്ടല്ലോ അതിന് പ്രേമം എന്ന് മാത്രം ഒരു അർത്ഥം വച്ചാണ് ചോദിക്കുന്നതെങ്കിൽ അങ്ങനെ ഒന്നില്ല ............ അപകടം ഒന്നും പറ്റാതെ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചിരുന്നാൽ മതി

അമീലി

💬 Comments

View all comments