0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

.......... നീ എന്നോട് ബുദ്ധിപൂർവം സംസാരിക്കല്ലേ മോളെ ........... ഞാനും കോളേജിലൊക്കെ പഠിച്ചിട്ടുണ്ട് ....

ജോസഫ് റൂമിൽ നിന്നും തിരികെ വന്നിട്ട് ഗീതാമ്മയോട് പറഞ്ഞു ............. ടി മൂന്നാല് ഗസ്റ്റ് വരും അവർക്ക് കുടിക്കാൻ എന്തെങ്കിലും തയ്യാറാക്കണം ............

ഗീതാമ്മ ...........അതാരാ ????????

ജോസഫ് ........... ഇവിടെത്തെ രണ്ട് കോടിശ്വരന്മാരാ .......

കുറച്ചു സമയം കഴിഞ്ഞു ഒരു കാറിൽ പ്രായമുള്ള രണ്ടുപേർ വന്നു. രണ്ടുമണിക്കൂറോളം  ജോസഫിനോട് സംസാരിച്ച് അവർ പുറത്തേക്കിറങ്ങി ............ ജോസഫ് അവരെ കാറിൽ കയറുന്നതുവരെ അനുഗമിച്ചു ........ അവർ ഗേറ്റ് കടന്നുപോയതും ഗീതാമ്മ ഓടി ജോസപ്പിന്റെ അടുത്തേക്ക് വന്നു ...........

ഗീതാമ്മ .......... ഇവരൊക്കെ ആരാ .............

ജോസഫ് ........... ഇവിടെത്തെ രണ്ട് പ്രമാണിമാരാ ..........ഒന്ന് രാജേന്ദ്രൻ മൊതലാളി മറ്റേത് രാമലിംഗം മൊതലാളി ....... എനിക്ക് ഇങ്ങോട്ട് ട്രാൻഫർ  വാങ്ങിത്തന്നത് ഇവരാണ് ...........

ഗീതാമ്മ .......... ഇപ്പൊ എന്തിനാ വന്നത് ???????

ജോസഫ് ......... അതൊരു വലിയ കഥയാണ് ........... ഞാൻ പിന്നെ പറയാം ..........

ഗീതാമ്മ ............ പത്തുകോടി താരമെന്നൊക്കെ പറയുന്നത് കേട്ടല്ലോ ............എന്താ അത്ര രൂപക്കുള്ള പണി ........ ദേ ചേട്ടാ പിള്ളേരൊക്കെ വലുതായി ......... വല്ല കുരുക്കിലും പോയി ചാടി പിള്ളേർക്ക് നാണക്കേടുണ്ടാക്കരുത് ........ ഇവിടെ നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഉള്ള പണം നമ്മുടെ കയ്യിൽ ഉണ്ടല്ലോ പോരാത്തതിന് അമീലിയുടെ കയ്യിലും നല്ല കാശ് ഉണ്ട് ........... ഇനി പിന്നെ ആർക്ക് വേണ്ടിയാ ???????????

ജോസഫ് .......... എടി വേറൊന്നും അല്ലാ ....... അയാളുടെ ഒരു പേരക്കുഞ്ഞിനെ തപ്പിയെടുത്ത് കൊടുക്കണം അത്രയേ

💬 Comments

View all comments