Chapter Title : അവൾ അയന 2 [AARKEY] [Climax]
വിവരമറിഞ്ഞു രാമലിംഗവും ഹോസ്പിറ്റലിൽ എത്തി ........ സിദ്ധുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു ....... ഡോക്ടർ പുറത്തുവന്നു പറഞ്ഞു ........ പണിതവൻ നല്ല പണിയറിയാവുന്നവനാണ് ........ ഇവാൻ ചവരുതെന്ന് വെട്ടിയവനും നിർബന്ധം ഉണ്ടായിരുന്നു ........ അതുകൊണ്ടാണ് കഴുത്തിലും ഞരമ്പ് ഉള്ള ഭാഗത്തൊന്നും വെട്ടാത്തത് .......... കുറച്ചു ബ്ലഡ് പോയിട്ടുണ്ട് രണ്ടു കാലിലും കയ്യിലും ഒടിവുണ്ട് ........ അത് മാത്രമേയുള്ളു വേറെ പ്രേശ്നങ്ങളൊന്നും ഇല്ല ........... കുറച്ച് കഴിഞ്ഞാൽ മയക്കം മാറും ......... പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞാലേ നിങ്ങൾക്ക് കാണാൻ പറ്റു ........... ജോസഫ് സാറും കൂടെയുണ്ട്
സിദ്ദുവിന് ബോധം വീണു ........... സിദ്ധു പോലീസ്കാരോട് നടന്ന സംഭവമെല്ലാം വിവരിച്ചു പോലീസിന് വെട്ടിയവനെ കുറിച്ചുള്ള ഏകദേശരൂപം കിട്ടി ......... അധികം ഹൈറ്റ് ഒന്നുമില്ല അധികം വണ്ണവുമില്ല .,,,, ഒറ്റക്കയിരുന്നു ......... രണ്ടുകൈകൊണ്ടും മാറി മാറിയാണ് വെട്ടിയത് ........ അതായത് ഇടതും വലതും കൈ ഒരു പോലെ ഉപയോഗിക്കുന്നവൻ ............ നല്ല മെയ്‌വഴക്കം അവനുണ്ടായിരുന്നു ............ അവന്റെ കാൽ നന്നയി അകത്തിവയ്ക്കാൻ പറ്റും ......... കാരണം അവൻ കാൽ അകത്തി തറയിൽ ഇരുന്നാണ് സിദ്ധുവിന്റെ വയറ്റിൽ അവസാനം ആ വാൾ കുത്തിയിറക്കിയത് ......... പോകാൻ നേരം തിരിച്ചുവന്ന് സിദ്ധുവിന്റെ രണ്ടുതുടയിലും വാൾ കുത്തിയിറക്കിയിരുന്നു ............... എന്തായാലും നന്നായി തന്നെ അണ്ണന് കിട്ടി .............
രാജേന്ദ്രൻ മുതലാളി ജോസഫിനെ വിളിച്ചുവരുത്തി .......... കൂടെ രാജയും ഉണ്ടായിരുന്നു .......... കേസ് അന്വേഷണം ആരംഭിച്ചോന്നു തിരക്കി ......... സംഭവസ്ഥലത്തുനിന്നും തെളിവെടുപ്പ് നടക്കുകയാണെന്നറിയിച്ചു .........
മൊതലാളി ........ മകനെങ്ങനെയുണ്ട് ............എങ്ങനാ ആക്സിഡന്റ് പറ്റിയേ ??????
ജോസഫ് ........
💬 Comments
View all comments