0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 905

ചെറുമകളുടെ പിറന്നാളായിരുന്നു ........ അവൻ കുറച്ച് കഴിച്ചിട്ടുണ്ടായിരുന്നു ........ കൂട്ടുകാരനെ കൊണ്ട് വിട്ട് വരുന്നവഴി ഒരു സർവ്വേ കല്ലിൽ കൊണ്ടുപോയിടിച്ചു ............ ഇപ്പോഴത്തെ പിള്ളേരുടെ ബൈക്കോടിക്കൽ അറിയാമല്ലോ ........ ഒരു ലക്കും ലഗാനുമില്ലാതെയാ .........

രാജാ ........ എന്നോട് ആ അശ്വിൻ പറഞ്ഞു ....... ഫ്രീ ആകുമ്പോൾ ഒരു ദിവസം അങ്ങോട്ടിറങ്ങാം ........ ഞാനും അവനും തമ്മിൽ ആ പെണ്ണിന്റെ പേരിൽ കോളേജിൽ വച്ച് ചെറിയൊരു പ്രേശ്നമൊക്കെ ഉണ്ടായി ........ അതൊക്കെ ഒന്ന് പറഞ്ഞു തീർക്കണം ......... വെറുതെ ശത്രുത കൊണ്ട് നടക്കണ്ടല്ലോ ......... സാറും ഞങ്ങളുടെ കുഞ്ഞിനുവേണ്ടി കുറെ കഷ്ടപെടുന്നുണ്ടെന്നറിയാം ........... ഇപ്പോയാകുമ്പോൾ അവനോട് ചമ്മലില്ലാതെ സംസാരിക്കാം ........

ജോസഫ് ...... ഞാൻ ഇറങ്ങുന്നു ........... എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം

മൊതലാളി രാജയോടായി പറഞ്ഞു ........ ഡാ ജോസെഫിന്റെ മൂത്ത മകൻ ഒരു ഹാർട്ട് പെഷന്റ് ആണ് ....... രണ്ടാമത്തവന്റെ കാര്യം ഇങ്ങനെയുമായി .........

രാജാ .......... രണ്ടാമത്തവൻ ആള് പോളിയ ........ നല്ല  ചങ്കുറ്റം ഉള്ള ചെക്കന......... മൂത്തവൻ വെറും കിഴങ്ങനാ ..... അവനാണ് ആ വർക്ഷോപ്പ് കാരന്റെ ഭാര്യയെ അടിച്ചോണ്ടു വന്നത് ........ പക്ഷെ അവനെ കാണാൻ നല്ല ഭംഗിയുള്ള ചെക്കനാ ........... രണ്ടാമത്തവനെ എനിക്ക് അവനെയങ് ഇഷ്ടപ്പെട്ടു .......... പിള്ളേരായാൽ ഇങ്ങനെ വേണം

രണ്ടുദിവസമായിട്ടും സിദ്ധുവിനെ പണിഞ്ഞവനെ പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ......... ഇവർക്കാണെങ്കിൽ ഇവിടെ വലിയ ശത്രുക്കളൊന്നും ഇല്ലതാനും ....... സംശയിക്കാൻ

രാജക്ക് ജോബിയുടെ കൂട്ടുകാരെ സംശയമുണ്ടായിരുന്നു ......... അത് രാജാ സിദ്ധുവിനോട് പറഞ്ഞു ............

സിദ്ധു ......... ഇത്രയും

💬 Comments

View all comments