Chapter Title : അവൾ അയന 2 [AARKEY] [Climax]
ചായ കുടിച്ചോ.......
അശ്വിൻ ........ ഇല്ല ചേച്ചി ........ ഡാ നിന്നെ വണ്ടിയോടിക്കാനാണ് രാജാ സാർ വരൻ പറഞ്ഞത് ......... സിദ്ധുവിനെയും കൊണ്ട് എവിടെയോ പോകാനാ ..........
അശ്വിൻ .......... അയ്യോ ...... ഇനി വല്ല പ്രേശ്നവും ആകുമോ .......... മറ്റവന് കലി തീർന്നില്ലെങ്കിൽ ഇനിയും വരും ..... അപ്പൊ ഉറപ്പായി എനിക്ക് കൂടി കിട്ടും .......
വേലക്കാരി .......... ഇങ്ങനെയും ഒരു പേടിത്തൊണ്ടൻ ...........
അശ്വിൻ .......... വല്ലതും കിട്ടായാൽ ..... കിട്ടിയിട്ട് പറഞ്ഞിട്ട് കാര്യമില്ല ചേച്ചി ........ ഒന്നാമത്തെ എനിക്ക് ആരുമില്ല ...... ഒരു പെണ്ണുകെട്ടണമെന്നുണ്ട് ,,........ ചാകുന്നതിന് മുൻപേ .........
വേലക്കാരി .......... വല്ലതിനെയും കണ്ടു വച്ചിട്ടുണ്ടോടാ ..........
അശ്വിൻ ........ ഒന്നിനെ നോക്കി വച്ചിരുന്നു ......... അവസാനം ചീറ്റിപ്പോയി ........ ഇപ്പൊ അവളെന്നെ കളിയാക്കികൊണ്ടിരിക്കുവാ
വേലക്കാരി ........ നല്ല ചുണയുള്ള പെണ്ണ് .........
അശ്വിൻ ........ ചുണയുള്ളതുകൊണ്ടാ നോക്കിയത് ......... അവള് നല്ല രീതിയിൽ ഇപ്പൊ എന്നെ കളിയാക്കുന്നുണ്ട് .....
അപ്പോയെക്കും രാജയുടെ വിളിവന്നു ......... അശ്വിൻ വണ്ടി കഴുകാനായി മുൻവശത്തേക്ക് വന്നു ........
രാജ ...... ഡാ ...... നിന്നെ സിദ്ദുവിന് കാണണമെന്ന് നീ മുകളിൽ പോയി അവനെ കണ്ടിട്ട് വാ .......
അശ്വിൻ മുകളിലേക്ക് നടന്നു ........ ശ്രീദേവി അവനെ കൂട്ടി സിദ്ധുവിന്റെ മുറിയിലേക്ക് നടന്നു ........ അശ്വിനെ കണ്ടതും സിദ്ധു ചിരിച്ചു ......... ഡാ സുഖമല്ലേ
അശ്വിൻ ......... സുഖം സാർ .........
സിദ്ധു ......... ജോബിയെന്ത് പറയുന്നു ???? .........
അശ്വിൻ ........ എന്ത് പറയാൻ
💬 Comments
View all comments