Chapter Title : അവൾ അയന 2 [AARKEY] [Climax]
,,,,,,,, വലിയ കഷ്ടമാ ....... ആ ചേട്ടന്റെ കാര്യം ......... എണീറ്റ് നടക്കണമെങ്കിൽ കുറച്ച് നാൾ വേണ്ടിവരും ......... വലത് ഷോൾഡറിലാ തട്ട് കിട്ടിയത് ............ നല്ല വേദനയുണ്ട് ......... പാവം അങ്ങ് സഹിക്കുകയാ ........... വീഴ്ചയിൽ കാലും ഒടിഞ്ഞു .........
സിദ്ധു ......... എങ്ങിനെയാ അപകടം പറ്റിയേ .........
അശ്വിൻ ...... സർവ്വേ കല്ലിൽ കൊണ്ടിടിച്ചെന്ന പറയുന്നേ .......... സത്യം ദൈവത്തിനു മാത്രം അറിയാം ............ എനിക്ക് തോന്നുന്നത് ആരോ ചാമ്പിയതെന്ന
ശ്രീദേവി ......... എന്നാൽ ജോബി പറയില്ലേ .........
അശ്വിൻ ........ എവിടുന്ന് ……….. സത്യം ആർക്കറിയാം ......... അന്ന് സിദ്ധുസാറിനോടും രാജ സാറിനോടും അങ്ങനെയൊക്കെ കാണിച്ചത് ആ അയനയെ സിദ്ദു സാർ അടിച്ചതുകൊണ്ടാ .......... അതല്ലേ തുടക്കം .......... സിദ്ദു സാറെ ഇനി മനസ്സിലൊന്നും വയ്ക്കരുത് ...... രണ്ടുപേരും സംസാരിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഇപ്പോൾ നിങ്ങൾ തമ്മിലുള്ളൂ ........ പകയും വൈരാഗ്യവുമൊന്നും പരസ്പ്പരം കൊണ്ട് നടന്നിട്ട് നിങ്ങൾ രണ്ടുപേർക്കും ഒരു ഗുണവുമില്ല ......... ഞാൻ പറഞ്ഞെന്നേയുള്ളൂ ...... സാറിന് ശരിയെന്ന് തോന്നുന്നത് ചെയ്യ്
സിദ്ധു .......... നീ വല്ലതും കഴിച്ചോ .......... കഴിച്ചില്ലെങ്കിൽ വല്ലതും കഴിച്ചിട്ട് ആ വണ്ടി ഒന്ന് കഴുകിയിട് .......... എനിക്കൊന്ന് പുറത്ത് പോകണം ........... ഇവിടിരുന്ന് ഭയങ്കര ബോർ ......... നമുക്ക് എസ്റ്റേറ്റ് വരെയൊന്ന് പോകാം ........ നീ കൂടെയുണ്ടെങ്കിൽ ഒരു ധൈര്യമാണ്
അശ്വിൻ വണ്ടി കഴുകിയിടാൻ പുറത്തേക്ക് പോയി ............
ശ്രീദേവി .......... ജോബിയെ അടിച്ചതിൽ നിനക്ക് വല്ല പങ്കും ഉണ്ടോടാ ....... ഉണ്ടെങ്കിൽ പറയണം ....
💬 Comments
View all comments