Chapter Title : അവൾ അയന 2 [AARKEY] [Climax]
........
അശ്വിൻ .......... അതുറപ്പല്ലേ ........ IPS ആണെങ്കിൽ ഭാവി DGP ............ സിദ്ധു സാറെ ജോസഫ് സാർ IPS ആക്കാൻ നോക്കത്തുള്ളൂ ...... അത് ഉറപ്പാ ....... റിച്ചാർഡ് സാർ ഇപ്പൊ ഡമ്മിയാ ...... തീരുമാനിക്കുന്നതെല്ലാം അയാളുടെ പഴയ ഭാര്യ അമീലി ചേച്ചിയാ ......... റിച്ചാർഡ് സാർ പിന്നെ എതിർക്കാനൊന്നും നിൽക്കത്തില്ല ......... ഇപ്പോഴത്തെ ഭാര്യയും ഡമ്മിയാ ...........
സിദ്ധു .......... അആഹ് എന്തെങ്കിലുമൊക്കെ ആവട്ടെ .........
അവർ വീട്ടിലെത്തി .......... അശ്വിൻ സിദ്ധുവിനെ മുകളിൽ കയറാൻ സഹായിച്ചു ........ കൂടെ ശ്രീദേവിയും .........
അശ്വിൻ ജോസെഫിന്റെ വീട്ടിലേക്ക് പോയി .......... അവിടെപ്പോയി ഡ്രസ്സ് അലക്കിയിട്ടുകൊണ്ടിരുന്നപ്പോൾ അമീലി അവനെ ചായ കുടിക്കാനായി വിളിച്ചു ......... അവൻ ചായ കുടിക്കാനായി അവരുടെ അടുത്തേക്ക് വന്നു ജോസഫ് അവിടെയിരിപ്പുണ്ടായിരുന്നു ......... അശ്വിനെ കണ്ടതും അമീലിയുടെ കുഞ്ഞു അവന്റെ അടുത്തേക്ക് ഓടി ........അശ്വിൻ എത്തുന്നതിനു മുൻപേ അത് പടി കടന്ന് വീഴാനായി പോയതും അശ്വിൻകാലുനീട്ടി അതിനെ അകത്തേക്ക് പതിയെ ഉന്തിയിട്ടു ........... ജോസഫ് അശ്വിനെ നോക്കി ........ അത് ശ്രെദ്ധിക്കാതെ അവൻ കുഞ്ഞിനെ പൊക്കിയെടുത്ത് മാറോടുചേർത്തു ........... അമീലിയെ നോക്കി അവൻ പറഞ്ഞു ....... ഒന്നും പറ്റിയില്ല ........ അമീലി കുഞ്ഞിനെ വാങ്ങി ....... ജോസഫ് അകത്തേക്ക് പോയി ........
പിറ്റേന്ന് സിയയെയും കൂട്ടി അയന അശ്വിനൊപ്പം IAS കോച്ചിങ് സെന്ററിൽ എത്തി ........ കാര്യങ്ങളെല്ലാം കേട്ടുമനസ്സിലാക്കി … ഫീസ് അടച്ചു .....പുറത്തുനിന്നു തന്നെ ഭക്ഷണവും കഴിച്ചവർ വീട്ടിലേക്ക് മടങ്ങി ........
പോകാൻ നേരം സിയാ അശ്വിനോട് ചോദിച്ചു എന്താടാ
💬 Comments
View all comments