0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 913

നിനക്ക് വണ്ടിയോടിച്ചതിന് കാശൊന്നും വേണ്ടേ?....... ഇന്ന പിടിക്ക് ........

അശ്വിൻ ...... വേണ്ട ........ ആഹാരമൊക്കെ വാങ്ങിത്തന്നല്ലോ അത് മതി ..........

സിയാ ........ അതൊന്നും സാരമില്ല ........ഡാ ഇത് പിടിക്ക് .........

അവൻ ജോസെഫിന്റെ വീട്ടിലേക്ക് നടന്നപ്പോൾ അയന അവനോടൊപ്പം അവിടേക്ക് പോയി ........പോകുന്ന വഴിയിൽ അവൾ അശ്വിനോട് ചോദിച്ചു .......... ചേട്ടാ നമ്മുടെ പ്രേമമൊക്കെ എന്തായി

അശ്വിൻ അവളെ സല്യൂട്ട് അടിച്ചിട്ട് പറഞ്ഞു ......... ഭാവി DGP ക്ക് മൈ ഫസ്റ്റ് സല്യൂട്ട് ........

അയന ........ എനിക്ക് അങ്ങനെയൊന്നും ആവണമെന്നില്ല ...... ഈ അമീലി ചേച്ചിയും ജോസഫ് സാറും നിർബന്ധിച്ചതുകൊണ്ട .......

അശ്വിൻ .......... കൊച്ച് വല്ലതുമൊക്കെ ആകും ....... അത് അറിയാവുന്നതുകൊണ്ടല്ലേ അവര് അവിടെ ചേർത്തത് .. സാറിന് കൊച്ചിനെക്കുറിച്ച് നല്ല പ്രേതീക്ഷയാ .........  പിന്നെ സാർ ആ സിദ്ദുവിനെ തല്ലിയവനെ കണ്ടുപിടിച്ചെന്ന് പറഞ്ഞില്ലേ അത് നേരാണോ ???/ പിന്നെന്താ നടപടിയുമൊന്നും എടുക്കത്തെ .........

അയന ..... ഒന്നുകിൽ സാറിന് വേണ്ടപ്പെട്ടവർ വല്ലതുമാകും .......  അതായിരിക്കും ........ സിദ്ധുവിനെ കുത്തിയ എന്തോ ഒന്ന് സാറിന് കിട്ടിയിട്ടുണ്ട് .........  സാറിന്റെ റൂമിൽ അത് വച്ചിട്ടുണ്ട് .......... ഗീതാമ്മക്കും അമീലി ചേച്ചിക്കും  അതിനെക്കുറിച്ചെല്ലാം അറിയാം

അശ്വിൻ .......... ആരാണെന്ന് അറിയാമോ ?

അയന ....... അതെനിക്ക് അറിയില്ല ........

അശ്വിൻ ......... നിനക്കരെയെങ്കിലും സംശയമുണ്ടോ ???

അയന ........ ഞാൻ ആരെ  സംശയിക്കാനാ ......... എനിക്ക് ഒരു കാര്യം ഉറപ്പുണ്ട് ജോബിച്ചേട്ടന് അപകടം പറ്റിയതൊന്നുമല്ല ....... അത് സിദ്ധുവിന്റെ പണിയാ .........  ജോബിച്ചേട്ടൻ അത്

💬 Comments

View all comments