0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 369

.......

കുറച്ചുനേരം വായിച്ചിരുന്നതിനുശേഷം ആഹാരവും കഴിഞ്ഞു അയന കുറച്ചുനേരത്തത്തെ കിടന്നുറങ്ങി .......... പിറ്റേന്ന് രാവിലെ ....... അശ്വിൻ വന്നു ......... അയനയെ വണ്ടിയിൽ കയറ്റി

അയന ......... എന്താ സാറെ കുളിയും നനയുമെല്ലാം കഴിഞ്ഞോ ........

അശ്വിൻ ....... എനിക്കിന്ന് പണിയില്ല ......... രാജാ സാറിനെ ഒന്നുപോയി കാണണം

അയന ....... എന്തിനാ ............

അശ്വിൻ ......... ഒരു കാര്യം പറയാൻ മറന്നുപോയി ...... രാജാ സാർ പറഞ്ഞു നിന്നെ ഞാൻ കെട്ടുകയാണെങ്കിൽ ഫ്രീ ആയി എന്റെ വീടിന്റെ പണിയെല്ലാം ചെയ്തുതരാമെന്നു പറഞ്ഞു ........ കാരണം നീ എന്നെക്കെട്ടി അയാൾക്ക് നശിച്ചു കാണണം .....അല്ലെങ്കിൽ നിന്റെത്രെ പഠിത്തം ഉള്ളവരെ നീ കെട്ടരുത് ........  എന്തായാലും നിന്റെ നാശമാ അയാൾ ചോദിക്കുന്നത് .......

അയന ...... അപ്പൊ ചേട്ടൻ എന്തുപറഞ്ഞു ........

അശ്വിൻ ......... എനിക്ക് ആഗ്രഹമുണ്ട് സാറെ അവൾ സമ്മതിക്കേണ്ടേ എന്ന് ഞാൻ ചോദിച്ചു ............

അയന ......... ചേട്ടൻ എന്നെ കെട്ടിയാൽ നമ്മൾ നശിച്ചുപോകുമെന്ന് ചേട്ടൻ വിചാരിക്കുന്നുണ്ടോ ..........

അശ്വിൻ ........ നമ്മൾ അല്ല അയനയാണ് നശിക്കുന്നത് ........ ഇത്രയും പഠിപ്പുള്ള കുട്ടി എന്നെ കെട്ടിയാൽ പിന്നെ അയാൾ ചിന്തിക്കുന്നതിൽ യെന്ത തെറ്റ് ....... എനിക്ക് ലോട്ടറിയല്ലേ ...... ഒന്നാമത് തന്തയും തള്ളയുമില്ലാത്ത ഒരുത്തനാ  ഞാൻ ........ എന്നിക്ക് ആരെങ്കിലും നല്ല വീട്ടിൽ നിന്നും ഒരു പെണ്ണിനെ കെട്ടിച്ചുതരുമോ ........ തന്നെയാണ് കെട്ടുന്നതെങ്കിൽ ഞാൻ രക്ഷപ്പെട്ടില്ലേ ....... രാജ സാർ വീടൊന്നും ശരിയാക്കി തന്നില്ലേലും വേണ്ടുല ...

അയന ....... അപ്പൊ അങ്ങിനെയാണോ ????  ചേട്ടനെ കെട്ടാൻ ഞാൻ സമ്മതിക്കുമെന്ന് ചേട്ടന് എത്ര ശതമാനം ഉറപ്പുണ്ട് ..........

അശ്വിൻ ........ ഒരു ഉറപ്പും ഇല്ലടോ ........ എന്നാലും എനിക്ക് വെറുതെയെങ്കിലും ആശിക്കാമല്ലോ ...........  തനിക്കെന്നെ അങ്ങനെ കാണാൻ പറ്റില്ലെന്ന് എനിക്കറിയാം ......... ഇപ്പോൾ യെന്നൊപ്പം ബൈക്കിൽ വരുന്നത് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ലല്ലോ ......  തന്നെ പോലെ ഞാനും ഒരു  അനാഥനാണ് എന്നുള്ള സിംപതിയുടെ പേരിലുള്ള ഇഷ്ടം ......... അല്ലെ ...... ഇപ്പൊ എനിക്ക് തന്നെ ആഗ്രഹിക്കാനുള്ള ഒരു യോഗ്യതയും

💬 Comments

View all comments