0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 916

അതിനുമുൻപോക്കെ ഞാൻ എത്ര വിഷമിച്ചാണെന്നോ സമയം തള്ളിക്കൊണ്ട് പോയത് ........ അതൊന്നും ചേട്ടന് ചിന്തിക്കാൻ തന്നെ പറ്റില്ല .......... എവിടെയും എന്നെ എല്ലാരും അകറ്റിനിർത്തി ........ എന്റെ സങ്കടം കേൾക്കാൻ .....എന്റെ മനസ്സറിയാൻ ആരുമില്ലാതെപോയി ......... എനിക്ക് ഉറപ്പുണ്ട് അശ്വിൻ ചേട്ടൻ എന്നെ പൊന്നുപോലെ നോക്കുമെന്ന്

ജോബി ........ എല്ലാവരും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??????

അയന ........ ആരാ  ഈ എല്ലാവരും ...........

ജോബി സംസാരം നിർത്തി ......... കാരണം അവനും ഇവളെ ചീത്തവിളിക്കയും വീടിനടുത്തേക്ക് ചെല്ലുമ്പോൾ കല്ലെടുത്ത് അവൾക്ക് നേരെ എറിയുകയുമൊക്കെ ചെയ്തിട്ടുണ്ട് ..........

ജോബി ........ നീ അശ്വിനെ ഒന്ന് വിളിച്ചേ ..........

അയന അശ്വിനെ വിളിച്ചു ........... ഡാ അശ്വിനെ നീ എന്നെ ആ വീൽ ചെയറിലേക്ക് ഒന്ന് ഇരുത്തിയെ ......... എന്നിട്ടെന്നെ പുറത്തേക്ക് ഒന്ന് കൊണ്ടുപോട ........ അശ്വിൻ ജോബിയെ വീൽചെയറിൽ ഇരുത്തി ഹാളിലേക്ക് കൊണ്ടുവന്നു ......... അപ്പോയെക്കും ജോഷിയും ജോസേപ്പും ഹാളിലേക്ക് വന്നു ........ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സിയാ കുറച്ചു ആപ്പിളും ഓറഞ്ചും കൊണ്ടുവന്ന് അയനയുടെ കയ്യിൽ കൊടുത്തു ......

സിയാ ...... കുറച്ചുദിവസമായി ഇങ്ങോട്ട് ഇറങ്ങണമെന്ന് വിചാരിക്കുന്നു ....... ഇപ്പോഴാ സമയം കിട്ടിയത് .......

അമീലി ........ ചായ എടുക്കട്ടേ .........

സിയാ ........ ആയിക്കോട്ടെ .........

സിയാ അയനയെ IAS കോച്ചിങ്ങിനു  ചേർത്തകാര്യം ജോഷി യോട് പറഞ്ഞു .........

ജോഷി .......... അപ്പൊ നമ്മുടെ വീട്ടിലും ഒരു കളക്ടറോ DGP യോ കാണുമല്ലേ

ജോബി ........ ഉറപ്പായും കാണും ......... ഞാൻ അശ്വിന് ഒരു പണി കൊടുക്കാൻ

💬 Comments

View all comments