Chapter Title : അവൾ അയന 2 [AARKEY] [Climax]
പോകുവാന് ഇനി അയനയുടെ സെക്യൂരിറ്റി അവനെ ഏൽപ്പിക്കാൻ തീരുമാനിച്ചു ......... ഇത് കേട്ടുകൊണ്ട് അമീലിയും അവിടെയെത്തി /......... ഡെയ്‌ലി അക്കാദമിയിൽ കൊണ്ടാകണം ....... ഓഫീസിന്റെ അടുത്തല്ലേ ....... ഓഫീസിൽ ക്ലാസ് കഴിഞ്ഞിട്ട് ഒരു ഓട്ടോ പിടിച്ചുപോകാമല്ലോ ........ വൈകുന്നേരം അവളെ തിരിച്ച് വീട്ടിലുമാക്കണം .........
അമീലി ........ അത് നന്നായെടാ ........ പിന്നിനി ഒന്നും പേടിക്കണ്ടല്ലോ
ജോസഫ് ......... അതിന് കാറില്ലല്ലോ .........
ജോബി ..........പിന്നെ ഇവളെ കാറിൽ കൊണ്ടുപോകാൻ ഇവള് പിന്നെ മന്ത്രി അല്ലെ ....... ബൈക്കിൽ പോയാൽ മതി ........
ജോസഫ് ....... അതൊന്നും വേണ്ട ........ അവള് സാധാരണ പോകുംപോലെ പോകട്ടെ
ജോബി ........ വേണ്ട അച്ഛാ ....... ആ രാജാ വല്ല പണിയും ഇവൾക്ക് കൊടുക്കുമോന്നാ എനിക്ക് പേടി ...... തല്ക്കാലം അവൻ കൊണ്ടാക്കട്ടെ .........
അമീലിയും അതിനെ സപ്പോർട്ട് ചെയ്തു ....... അവൻ കൊണ്ടാക്കിക്കോളും അതിനെന്താ ...... എന്താടാ ചെക്കാ നിനക്ക് കൊണ്ടാക്കിക്കൂടെ .........
അശ്വിൻ ....... ഞാൻ കൊണ്ടാകാം ....... എന്റെ കൂടെ വരുന്നതിന് കുഴപ്പമൊന്നും ഇല്ലെങ്കിൽ .........
സിയാ ........ ഡി നിനക്ക് പോകാൻ പ്രേശ്നമോന്നും ഇല്ലല്ലോ ........
അയന .......എന്ത് പ്രെശ്നം ........ എന്നോട് പെട്രോളിനൊന്നും കാശൊന്നും ചോദിക്കരുത് ..........
ഗീതാമ്മ ......... അതിനു സാരമില്ല ......അവനു ദിവസവും പെട്രോൾ അടിക്കാൻ 50 രൂപ ഞാൻ കൊടുക്കാം ........
അമീലി ........100 ആയിട്ട് കൊടമ്മ .......അവർക്ക് ചായയൊക്കെ കുടിക്കണ്ടേ .........
ഗീതാമ്മ ...........ചായയൊക്കെ ഇവിട വന്നിട്ട് കുടിച്ചാൽ മതി .......
ഗീതാമ്മ .......... ഡി നിനക്ക്
💬 Comments
View all comments