0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 923

അവർക്കും അറിയാവുന്നതല്ലേ ....... അതുകൊണ്ട് അമ്മക്ക് ആ ഒരു ടെൻഷനെ വേണ്ടാ ....... 'അമ്മ അവരോട് ഒരു സഹായം ചോദിച്ചുനോക്കിയേ ....... അവരത് ചെയ്തുതരും ....... അവർ ജീവിച്ചു തുടങ്ങിയത്തുതന്നെ ജോഷിച്ചേട്ടനെ കിട്ടിയതിനു ശേഷമാ ......... അമ്മക്ക് ഒരു കാര്യമറിയുമോ ...... ആ വീട്ടിലെ എല്ലാവർക്കും നല്ല മനസ്സാ ...........അങ്ങനെ അല്ലെങ്കിൽ അമീലി ചേച്ചി ഇന്നും ഇവിടെക്കിടന്ന് നരകിച്ചേനെ .......

സിയാ ചിരിച്ചുകൊണ്ട് റൂമിൽ നിന്നും പുറത്തേക്കിറങ്ങി ............

അയന ........ അമ്മേ ........

സിയാ തിരിഞ്ഞു നോക്കി ......... എന്താ ......

അയന ........ ഒന്നുമില്ലമ്മേ .........

സിയാ തിരു റൂമിൽ വന്നു അവളുടെ അടുത്തിരുന്നു .......... നിന്റെ മനസ്സിൽ എന്തോ ഉണ്ട് ..... ഞാനിനി അത് കേട്ടിട്ടേ പോകുന്നുള്ളൂ .......... പറഞ്ഞോ ..........

അയന ...... ഒന്നുമില്ലമ്മേ .......

സിയാ .......... പറയെടി ..........

അയന ......... അമ്മേ ........ ഞാൻ പറയുമ്പോൾ ദേഷ്യപ്പെടരുത് ........ നന്നയി ആലോചിച്ചിട്ടേ ഉത്തരം തരാവു ..... അമ്മക്കിഷ്ടമല്ലെങ്കിൽ എന്താണ് അതിനു കരണമെന്നുകൂടി പറയണം ........

സിയാ ....... നീ പറയ് .........

അയന ......... അമ്മേ എനിക്ക് അശ്വിൻ ചേട്ടനെ ഇഷ്ടമാണ് ......... ആ അനാഥന് ആരുമില്ല ...... രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാൻ കഴിയും ....... കൂലിപ്പണിക്കാരനാണെന്നുള്ള കുറവ് എനിക്ക് പ്രേശ്നമല്ല ...... 'അമ്മ എന്ത് പറയുന്നു ........

സിയാ ........ ആദ്യം നിന്റെ കവലക്കുറ്റി  ഞാൻ പൊളിക്കും ........ വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ....... വിവരം കൂടി വേണം ......... ഇത്രയൊക്കെ പഠിച്ചിട്ട് .........

💬 Comments

View all comments