0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 924

ഒരു കൂതറ ചെറുക്കനെ കെട്ടാൻ നടക്കുന്നു ......... നിനക്ക് ബുദ്ധിയില്ലേ ???? ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തോന്നും ......... വേണ്ട മോളെ ..........

അയന ....... അമ്മക്കെന്താ പഠിപ്പില്ലേ ....... ജീവിതത്തിൽ കൃഷ്ണാച്ചേട്ടൻ വരുന്നതിന് മുൻപ് 'അമ്മ ഹാപ്പിയായിരുന്നോ ........?????? അമ്മയെക്കുറിച്ചോർത്ത് എനിക്ക് തന്നെ വിഷമം തോന്നിയിട്ടുണ്ട് ……… അമ്മയുടെ വിഷമങ്ങൾ ഞാൻ മാത്രമേ കാണുന്നുള്ളൂ , എനിക്ക് മാത്രമേ അറിയാവുള്ളൂ , എനിക്ക് മാത്രമേ മനസിലാക്കാൻ പറ്റാത്തൊള്ളൂ ...... അല്ലെന്ന് 'അമ്മ പറയ് ........കൂലിപ്പണിക്കാരനാണെന്നുവച്ച് അയാളും മിടുക്കനായ ആൺകുട്ടിയാണ് .......... എനിക്ക് ഇനിയുള്ള ജീവിതം ഒരു രീതിയിലും നരകിക്കാൻ വയ്യ ...... അതാ അമ്മേ ........ എന്നെക്കൂടി മനസ്സിലാക്കണം ........ 'അമ്മ ഒന്ന് ചിന്തിച്ചിട്ട് പറയ് ........ അപ്പൊ അമ്മക്ക് മനസിലാകും ........ അമ്മയുടെ ഇപ്പോഴുള്ള അവസ്ഥക്ക് അമ്മയാണോ കാരണക്കാരി ....... വീട്ടുകാർ പറഞ്ഞു 'അമ്മ കെട്ടി ....... കുറെ കാശ് മോഹിച്ച് ഞാൻ ഒരിക്കലും ജീവിക്കില്ലമ്മേ ........ എനിക്ക് ഉറപ്പുണ്ട് അശ്വിൻ ചേട്ടനൊപ്പം കൂടിയാൽ എന്റെ ജീവിതം നല്ലരീതിൽ പോകുമെന്ന് ....... അതിന് ദൈവം കൂടി അനുഗ്രഹിച്ചാൽ മതി ,,,,,

സിയാ ........ യെന്ത നിന്റെ പ്ലാൻ .........

അയന .......... ഒന്നും ഞാൻ തീരുമാനിച്ചില്ല ..... പിന്നെ അമ്മയായിരുന്നു എന്റെ റോൾ മോഡൽ ....... ആ 'അമ്മ എനിക്ക് വേണ്ടി ഇത്തിരി ആലോചിച്ച് എനിക്കൊരു ഉത്തരം തരണം .....

സിയാ ....... മോളെ 'അമ്മ ഒരിക്കൽ ചതിക്കപ്പെട്ടവളാണ്....... അതിനു കിട്ടിയ പ്രതിഫലമാണ് എന്റെ പിന്നീടുള്ള ജീവിതം ഇങ്ങനെ ആയിപ്പോയത് ........... നീ ചിന്തിക്കുന്നത്

💬 Comments

View all comments