Chapter Title : അവൾ അയന 2 [AARKEY] [Climax]
പറയുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ ..........
അശ്വിൻ ........ ഞാനിവിടെ വണ്ടി നിർത്തി ഒരു കിലോമീറ്റർ വെറുതെ ഓടിയിട്ട് തിരിച്ചുവരും .......... അത്രക്ക് സന്തോഷമാകും എനിക്ക് .........
അയന ........ ഇന്ന് പണിയില്ലന്നല്ലേ പറഞ്ഞത് ഒരു മൂന്നുമണിക്ക് വിളിക്കാൻ വരുമോ ...........
അശ്വിൻ ........ ഇന്നെന്താ ഉച്ചവരെയെ ഓഫീസ് ഉള്ളോ ...........
അയന ......... എന്റെ എന്റെ മണ്ടാ ...... ഞാൻ നേരത്തെ ഇറങ്ങാമെന്നാ പറഞ്ഞത് ......... എനിക്കൊന്നു കടയിലൊക്കെ പോകണം ....... കുറച്ച് ബുക്ക്സ് വാങ്ങാനുണ്ട് .......... പിന്നെ വീട്ടിൽ ആരോടും ഇതിനെക്കുറിച്ച് പറയാനൊന്നും നിൽക്കണ്ട ........
അശ്വിൻ ......... ഓക്കേ ........
അയന ......... പിന്നെ രാജാ സാർ ഓസിനു വീട് കെട്ടിത്തന്നാൽ അതൊന്നും വാങ്ങാൻ നിൽക്കണ്ടാ ...... ഞാൻ കൂമ്പിടിച്ചു വാട്ടും ......
ഓഫീസെത്തി ........ അയന ഓഫീസിലേക്ക് നടന്നു കയറി ...... അവളെ നോക്കികൊണ്ടാവാൻ നിന്നു ........
അശ്വിന്റെ മനസ്സിൽ ഇപ്പൊ അയന എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല ........ യെന്തരോയെന്തോ ......... ആഹ്ഹ .........
ഒരു രണ്ടുമണിയോടെ അശ്വിൻ കുളിച്ചൊരുങ്ങി അടിപൊളിയായി ഇറങ്ങി ........ രണ്ടേമുക്കാലോടെ അയനയുടെ ഓഫീസിൽ എത്തി ........ പത്തുമിനിട്ടിനുള്ളിൽ അയന ഓഫീസിൽ നിന്നും ഇറങ്ങി .......... അവനെ കണ്ടതും ഒരു പുഞ്ചിരിയോടെ അവന്റടുത്തേക്ക് വന്നു
അയന ...... അടിച്ചുപൊളിച്ചാണല്ലോ വരവ് ....... നല്ല സുന്ദര കുട്ടപ്പനായിട്ടുണ്ട് ...........
അശ്വിൻ ....... നിങ്ങളോടൊക്കെ പിടിച്ചു നിൽക്കണ്ട ............ പിന്നെ യെന്ത അടുത്ത പരിപാടി .........
അയന .......... നേരെ ഏതെങ്കിലും നല്ല ഹോട്ടലിൽ വിട്ടോ ......... നമുക്കെന്തെങ്കിലും കഴിക്കാം ..........
💬 Comments
View all comments