0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 928

അവർ ഒരു ഹോട്ടലിൽ കയറി ആഹാരമൊക്കെ കഴിച്ച് ബുക്ക്സ് വാങ്ങി അംഞ്ചുമണിയോടെ വീട്ടിലേക്ക് തിരിച്ചു .....

അയന ........ ഞാൻ വിചാരിച്ചു താമസിക്കുമെന്ന് .........

അശ്വിൻ .......... എന്താ നേരത്തെ പറഞ്ഞത് ......... എനിക്ക് മനസ്സിലായില്ല ........എന്തോ കൂമ്പിടിച്ചുവട്ടുമൊന്നോ മറ്റോ ..........

അയന ........ ഒന്നും മനസ്സിലായില്ലല്ലോ അത് നന്നയി ........ ചേട്ടൻ പൊട്ടനാ  ........ഞാൻ ആദ്യം മണ്ടനെന്ന വിചാരിച്ചേ ..........

അശ്വിൻ ......... ഞാൻ മണ്ടനും പൊട്ടനുമൊന്നുമല്ല ........ അത് വഴിയേ മനസ്സിലാകും

അയന ......... ആണോ? പെട്ടന്ന് മനസ്സിലാക്കിതരണം ......... ചേട്ടൻ പെണ്ണുകെട്ടുംമുമ്പ്

അശ്വിൻ ......... താനെന്തിനാ അവസാനം അതിലേക്ക് വരുന്നത് ........... എന്തുപറഞ്ഞാലും ഒന്നുകിൽ പ്രേമം അല്ലെങ്കിൽ എനിക്ക് കല്യാണം ആലോചിക്കൽ ........ വേറെ ഒന്നുമില്ലേ സംസാരിക്കാൻ ..........

അയന ......... ചേട്ടനല്ലേ പറഞ്ഞത് എന്നെ ഇഷ്ടമാണ് ......... കല്യാണം കഴിച്ചോളാം പൊന്നുപോലെ നോക്കിക്കോളാം എന്നൊക്കെ ........

അശ്വിൻ .........  അതൊക്കെ സത്യമാണ് ...... ഇപ്പോഴും പറയുകയാ ........ എന്താ വിശ്വാസം ഇല്ലേ ?????

അയന........ ഇല്ല ...... വിശ്വാസം ഇല്ല ......... ആ അമീലി ചേച്ചി പിടിച്ചു വിരട്ടിയപ്പോ....  അയ്യേ  എന്ത് സെന്റിമെൻസ് ആയിരുന്നു ........ കൊച്ചെ മാപ്പാക്കണം കോപ്പാക്കണം ......... ഇത്രയേ ഉള്ളു ........ പേടിത്തൊണ്ടൻ ........

അശ്വിൻ ....... എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട് ...... തന്തയും തള്ളയുമില്ല ...... പഠിപ്പില്ല ........ ഒന്നുമില്ല ........

അയന ........ ധൈര്യവുമില്ല ...........

അശ്വിൻ .......... അങ്ങനെ പറയരുത് ........ നിന്നെ കെട്ടാനുള്ള എന്തെങ്കിലും യോഗ്യത എനിക്കുണ്ടായിരുന്നെങ്കിൽ .... നിൻ്റെ

💬 Comments

View all comments