0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 885

കിട്ടിയാൽ ചേട്ടൻ പുറത്താ ……….. ആ കുഞ്ഞിനെ അന്വേഷിക്കുന്നത് ജോസഫ് സാറാ ........ അറിയാമല്ലോ സാറിനെ 100 % ഞാൻ ഉറപ്പ് പറയുന്നു ..... അദ്ദേഹം ആ കുഞ്ഞിനെ കണ്ടെത്തും ........ ഇനി അധികദൂരമില്ല ആ കുഞ്ഞിന്റെ അടുത്തേക്ക് സാറിന് എത്തിച്ചേരാൻ ........  ജോസഫ് സാർ രാജേന്ദ്രൻ മുതലാളിക്കും രാമലിംഗം മുതലാളിക്കും വാക്ക് കൊടുത്തിട്ടുണ്ട് ... ആ കുഞ്ഞ് എവിടെയാണെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമെന്ന് ........  അതുവരെ ചേട്ടനെവിടെ സുഖമായി ജീവിക്കാം ഞാൻ പോട്ടെ ....... ചേട്ടന് എന്ത് ചെയ്താലും ജീവിക്കാൻ അറിയാമെന്ന് മനസ്സിലായി  ........ എപ്പോയും ബ്രാൻഡ് നോക്കി സെലക്ട് ചെയ്തു വാങ്ങുന്നതുകൊണ്ട്  കുറേനാൾ അത് ഉപയോഗിക്കാൻ പറ്റും ...... ഏത് നല്ല ബ്രാൻഡ് ആയാലും അത് ഒരു ദിവസം നമ്മൾ കളയും ......... എല്ലാത്തിനും ഒരു അവസാനം ഉണ്ടാകില്ലേ അതുപോലെ ...... ഞാൻ പണ്ട് പറഞ്ഞ കാര്യങ്ങൾ ഓർമകാണുമല്ലോ ............ ഇനിയെങ്കിലും സ്വന്തം മനഃസാക്ഷിയോടെങ്കിലും അന്തസ്സ് കാണിക്കണം ......... ഞാൻ പറഞ്ഞത് ചേട്ടന് മനസ്സിലായില്ലെങ്കിൽ സാറിനും മാഡത്തിനും മനസ്സിലായിക്കാണും ...........  അടിച്ചുപൊളിച്ച് ഹാപ്പിയായി ജീവിക്ക്

സിദ്ധുവിന്റെ മുഖം ചുവന്നു തുടുത്തു .......... അയന ചായ കുടിച്ച കാശും കൊടുത്ത പുറത്തേക്ക് പോയി .........

ശ്രീദേവി ..... നിനക്ക് അവൾക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നുണ്ടോ ...........

സിദ്ധു .........മും ........

ശ്രീദേവി ....... വാ നമുക്ക് ആ വളവിൽ നിൽക്കാം .........

അയന തിരികെ നടന്ന് വാഷ് റൂമിൽ കയറി പുറത്തേക്കിറങ്ങിയതും സിദ്ധു അവളുടെ അടുത്തേക്ക് ഓടി വന്നു. വല്ലതും പറയാനാണെന്ന്  വിചാരിച്ച് അയന അവിടെ  നിന്നു ........ ശ്രീദേവി

💬 Comments

View all comments