0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 884

അവൾക്കൊരു ടെന്ഷനുമില്ല നീ പറഞ്ഞിട്ട് അവളൊന്നും ഞെട്ടിയതുമില്ല ....... നീ പറഞ്ഞു തുടങ്ങുപോയെ ഞാൻ അവളുടെ മുഖം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു .......... അവൾക്ക് വലിയ റീക്ഷൻ ഒന്നും ഉണ്ടായതായി എനിക്കും തോന്നിയില്ല ...... നീ വെറുതെ എന്നെ ടെൻഷൻ അടിപ്പിച്ചു ........

അയന ......... എന്റെ ജോബിച്ചേട്ടാ ആ ചേട്ടന് ഒരു അച്ഛനെയും അമ്മയെയും കിട്ടിയല്ലോ അപ്പോൾ എനിക്ക് സന്തോഷമല്ലേ തോന്നേണ്ടത് .......... എനിക്ക് ഒരു ദേഷ്യവും സിദ്ധുവിനോടില്ല ..........

ചായ കുടിച്ചശേഷം അവൾ വീട്ടിലേക്ക് പോയി ........അവരുടെ മുന്നിൽ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും  അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു ...............പോയി കിടന്നു കുറേനേരം കരഞ്ഞു ........... എപ്പോയോ അവൾ ഉറങ്ങിപ്പോയി ........

പിറ്റേന്ന് ....... ഒരാവശ്യത്തിനായി കോളേജിൽ പോകാൻ ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കാർ അവളെ കടന്നുപോയി അതിൽ സിദ്ധുവും ശ്രീദേവിയും രാജയുമാണ് ഇരുന്നത് ,സിദ്ധു അവളെ നോക്കുന്നുണ്ടായിരുന്നു .... ശ്രീദേവി സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി ..... അപ്പോയെക്കും സിദ്ധു മുഖം മാറ്റിക്കളഞ്ഞു ........ അയന കോളേജിൽ എത്തി നേരെ ക്യാന്റീനിലേക്ക് നടന്നു ഒരു ചായയും കുടിച്ചിരിക്കുമ്പോൾ ശ്രീദേവിയും രാജയും സിദ്ദുവും അങ്ങോട്ടേക്ക് വന്നു .......... ശ്രീദവി അവളുടെ അടുത്തേക്ക് നടന്നുവന്നു അവളോട് പറഞ്ഞു .......വെറുതെ സീൻ ഉണ്ടാക്കല് ....... ഇനി അവന്റെ പുറകെ നടക്കുകയും ചെയ്യരുത് ........ അത് നീ എനിക്ക് വാക്ക് തരണം ........

അയന ....... സിദ്ധുവിന്റെ അടുത്തേക്ക് തിരിഞ്ഞു  സിദ്ധുനോട്  പറഞ്ഞു .......... സിദ്ധുച്ചേട്ടാ ....ശ്രീദേവി  മാഡത്തിന്റെ അച്ഛനും രാജ സാറിന്റെ അച്ഛനും ഇവരുടെ യഥാർത്ഥ കുഞ്ഞിനെ  അന്വഷിച്ച് നടക്കുന്നുണ്ട് അതിനെ

💬 Comments

View all comments