0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 882

അയനയെക്കാളും എനിക്കിപ്പോ വേണ്ടത് ഒരു സേഫ് സോൺ ആണ് ........... പ്രേമവും മണ്ണക്കട്ടയും കെട്ടിപിടിച്ചോണ്ടിരുന്നാൽ ...... ജീവിതത്തിൽ ഒരിക്കലും രക്ഷപെടാൻ പറ്റില്ല ...... എനിക്ക് രക്ഷപ്പെടണം ........ അയന ഇനി എന്ത് പറഞ്ഞാലും ചിന്തിച്ചാലും പ്രാകിയാലും സാരമില്ല ..........

വീട്ടിൽ  അവനെക്കാത്ത് രാജയും ശ്രീദേവിയും നിൽപ്പുണ്ടായിരുന്നു ....... കൂടെയുണ്ടായിരുന്നവർക്കെല്ലാം അവർ സിദ്ധുവിനെ പരിചയപ്പെടുത്തി ............  ഇവിടെത്തെ  കമ്പനി സിഇഒ ആയിട്ടായിരുന്നു സിദ്ധു ജോയിന്റ് ചെയ്തത് .......... രാജയുടെയും ശ്രീദേവിയുടെയും മകൻ കൂടി ആകുമ്പോൾ അറിയാമല്ലോ അവന്റെ ഒരു വെയിറ്റ് ...........

അങ്ങനെ അവസാന വർഷ പരീക്ഷയും കഴിഞ്ഞു അയന റിസൾട്ടിനായി വെയിറ്റ് ചെയ്യുന്ന സമയം ......... ജോബി പെട്ടെന്ന് അയനയുടെ അടുത്തേക്ക് ഓടിവന്നു ........ അവന്റെ കൂട്ടുകാർ പറഞ്ഞറിഞ്ഞ സിദ്ദുവിന്റെ കാര്യങ്ങൾ അവൾ അയനയോടു പറഞ്ഞു അതെല്ലാം കേട്ടിട്ടും അവൾ ഞെട്ടുന്നതായി ജോബിക്ക് തോന്നിയില്ല ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ........ നന്നയി വരട്ടെ ........ അപ്പോയെക്കും ചായ എടുത്തു വച്ച് അമീലി അവളെ വിളിക്കുന്നുണ്ടായിരുന്നു .......... ചായ കുടിക്കുവാനായി അവൾ അമീലിയുടെ അടുത്തേക്ക് നടന്നു ....... അപ്പോഴും ജോബി സിദ്ധുവിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു ........ അവനിപ്പോൾ ഇവിടെ വന്നിട്ടുണ്ടെന്ന് ....... നിനക്കവനെ കാണണോ?.......

അയന ....... എന്തിന് .......

ജോബി ........ നിനക്കവനെ ഇഷ്ടമല്ലേ .........

അയന ........ ഒന്ന് പോ ചേട്ടാ ....... എന്തക്കെയാ പറയുന്നത് ...........

ജോബി ......... ഞാൻ വിചാരിച്ചു അവൻ നിന്നെ തേച്ചിട്ട് പോയതായിരിക്കുമെന്ന്

അപ്പോൾ ആകത്തുനിന്ന അമീലി ........ ഡാ ജോബിയെ നീ അവളുടെ മുഖത്തേക്ക് നോക്കെടാ ........

💬 Comments

View all comments