0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 933

....... എന്നിട്ട് പറഞ്ഞു ....... വെറുതെ ഒരുകിലോമീറ്റർ ഓടാൻ തോന്നുന്നുണ്ടോ .........

അശ്വിൻ ........ നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല ..... ഇല്ലെങ്കിൽ ഒരു കിലോമീറ്റർ ഞാൻ ഓടിയേനെ .........

അയന ....... ഞാൻ വെറുതെ പറഞ്ഞതാ ......ചേട്ടൻ ഓടുകയൊന്നും വേണ്ടാ ........

അവർ വീട്ടിലേക്ക് തിരിച്ചുപോയി .......

വൈകുന്നേരം ജോസേപ്പിനെ അശ്വിൻ കണ്ടു ........ സാർ ഞാനിനി വീട്ടിലേക്ക് പൊയ്ക്കോട്ടേ ....... ഇവിടിപ്പോ എന്റെ ആവശ്യമൊന്നും ഇല്ലല്ലോ ????

ജോസഫ് ....... എന്താടാ നിനക്കിവിടെ നില്ക്കാൻ എന്തെങ്കിലും പ്രേശ്നമുണ്ടോ ..........

അശ്വിൻ ....... അല്ല സാർ ഒരുപാട് നാളായില്ലേ ഇവിടെ തിന്നും കുടിച്ചും കിടക്കാൻ തുടങ്ങിയിട്ട് ........

അപ്പോയെക്കും ഗീതമ്മയും അമീലിയും അവിടേക്ക് വന്നു .........

അമീലി ........ ഡാ ചെക്കാ മര്യാദക്ക് ഇവിടെ അടങ്ങി ഒതുങ്ങി നില്ക്കാൻ നോക്ക് .........  നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും ..

അശ്വിൻ ........ ഇല്ല ചേച്ചി എന്റെ വീട്ടുപണി തുടങ്ങണം ....... അതാ

ജോസഫ് ........ പണിയൊക്കെ തുടങ്ങിക്കോ ......... എന്താ കാശ് വല്ലതും വേണോ ?

അശ്വിൻ ...... കുറച്ച് വേണം സാർ ....... ജോഷിച്ചേട്ടനോട് ഞാൻ ചോദിക്കാം ........  അതാവുമ്പോൾ ശമ്പളത്തിൽ നിന്നും പിടിക്കാമല്ലോ

ജോസഫ് ........ ഞാൻ അവനോട് പറയാം .........

അമീലി ....... എന്തെടാ ....... വീടുപണിയൊക്കെ തീർത്തിട്ട് പെണ്ണുകെട്ടാൻ പോണോ ???///  അവൾ സമ്മതിച്ചാ .....

അശ്വിൻ .അമീലിയുടെ മുഖത്തുനോക്കി ചിരിച്ചു .........

അശ്വിന്റെ വീടുപണി ആരംഭിച്ചു ........ വർക്കപണിയെല്ലാം വളരെ വേഗത്തിൽ നടന്നു .......... ഇനി കുറച്ചു പണിയെ

💬 Comments

View all comments