0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 934

ഉള്ളു ..........

ഒരു ദിവസം ....... അമീലി ഗീതാമ്മയോട് അശ്വിന്റെയും അയനയുടെയും പ്രേമത്തെക്കുറിച്ച് പറഞ്ഞു ........

ഗീതാമ്മ ...... എനിക്കിത് നേരത്തെ അറിയാമായിരുന്നു .......... നീയും ജോബിയും കൂടി അശ്വിന്റെ കൂടെ വണ്ടിയിൽ കൊണ്ടാക്കാൻ പറഞ്ഞപ്പോയെ എനിക്ക് കാര്യം മനസ്സിലായി .......... ഞാൻ ഒരു പോലീസുകാരന്റെ  ഭാര്യയാടി ........ നീയൊക്കെ എന്ത് വിചാരിച്ചു .... നീയും ജോബിയും അന്ന് അവിടെനിന്ന് തകർത്ത് അഭിനയിച്ചപ്പോൾ ഞാൻ അങ്ങ് മണ്ടിയായി തന്നതാ ..........

അമീലി ............ അവർ രണ്ടുപേരും നല്ല ചേർച്ചയാ ,.......... അകെ ആശ്വാസം രണ്ടുപേർക്കും എടുത്തുചാട്ടമില്ല ....... പിന്നെ റിച്ചാർഡ് സമ്മതിക്കുമോന്നാണ് ........ അശ്വിൻ ഹിന്ദുവും അവൾ ക്രിസ്ത്യൻ ആയല്ലേ വളർന്നത് ........ റിച്ചാർഡ് എതിർത്താൽ പെണ്ണിറങ്ങിപോകും ......... ആ ചെക്കന്റെ ഭാഗ്യമാ ഇവളെ കിട്ടാൻ .........  അവനും നല്ല സ്നേഹമുള്ളവനാ ........ ജോബി സുഖമില്ലാതെ കിടന്നപ്പോൾ പൊന്നുപോലല്ലേ അവനെ നോക്കിയത് ...........

അപ്പോയെക്കും ജോബി അവിടേക്ക് വന്നു .........

അമീലി .......... എടാ ജോബി ....... ശരിക്കും സിദ്ധുവും അയനയുമായി പ്രേമത്തിലായിരുന്നോ ........ എനിക്കിപ്പോ ഒരു സംശയം ..............

ജോബി ....... അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ ........... അവനങ്ങനെ ഉണ്ടോന്നറിയില്ല ........ അല്ല ചേട്ടത്തി ..... ഇന്നലെ വരെ ഇല്ലാതിരുന്ന ഈ സംശയം എന്താ പെട്ടന്ന് ...........

അമീലി ....... ഇല്ലെടാ ഇല്ലെടാ .......... യെവളും ലെവനും പ്രേമത്തിലായിരുന്നു ........ അവൻ ഇവളെ തേച്ചതാ ..........

ജോബി ...... പോ ചേട്ടത്തി ....... എനിക്ക് 100 % വിശ്വാസമുണ്ട് ....... അങ്ങനെയൊന്നും ഇല്ല ........

💬 Comments

View all comments