0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 935

അമീലി ........... പിന്നെന്തിനാ അവൻ ഇവളെ അടിച്ചത് ............  അവിടെ വേറെയും പെൺപിള്ളേർ ഉണ്ടല്ലോ ....

ജോബി ......... ആദ്യം അവൻ ഇവളെ എന്തോ ചൊരിഞ്ഞു ........ അവളത്തിനു നല്ല മറുപടികൊടുത്തു .......... അത്രേതന്നെ ....... അല്ലാതെ പ്രേമമൊന്നും അല്ല ........... അവളെ ശരിക്കും ഇഷ്ടം എനിക്കാ ........ അതവക്കുപോലും അറിയില്ല ...... അവളെ ഞാൻ എത്രമാത്രം  സ്‌നേഹിക്കുന്നുണ്ടെന്ന്  .........

അമീലി ....... നീ ചതിക്കല്ലേ

ജോബി ....... ഇല്ല ചേട്ടത്തി ...... ഞാൻ നിങ്ങളെ ആരെയും ചതിക്കില്ല ....... എന്റെ ഇഷ്ടം പറഞ്ഞെന്നേയുള്ളൂ ......

ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയ്‌കൊണ്ടിരുന്നു .......... അശ്വിന്റെ വീടുപണിയെല്ലാം പൂർത്തിയായി ........ ജോബി അവന്റെ ആരോഗ്യസ്ഥിതിയെല്ലാം പൂർണമായി വീണ്ടെടുത്തു ..........

അയന ശർമ്മാജിയുടെ കമ്പനിയിൽ അവളുടെ ഒരു വർഷം പൂർത്തിയാക്കി .......... അമീലി മൂന്നാമതും ഗർഭിണിയാണ് ....... ഒരു ആൺ കുഞ്ഞിനുവേണ്ടിയുള്ള പരീക്ഷണം  ………..

അങ്ങനെ ജോസഫ് അയനയുടെയും അശ്വിന്റെയും പ്രേമത്തെകുറിച്ചറിയുന്നു ........... അയനയെ ജോസഫ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു ........ അപ്പൊ തന്നെ അയന വീട്ടിലെത്തി ........

ജോസഫ് ........ അയന എല്ലാം ആലോചിച്ചിട്ട് തന്നെയാണോ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് .........

അയന ....... സാർ ...... നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് ........ ഇതിലിനി പിന്നോട്ടില്ല .......

ജോസഫ് ....... എനിക്കൊന്നും പറയാനില്ല .......നീ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് ....... എന്താ ഭാവി തീരുമാനം ..........

അയന ....... സാറൊന്ന് അച്ഛനോട് സംസാരിക്കണം ......... അത് മാത്രം മതി ...........

ജോസഫ് ........ സംസാരിക്കാം ..........

💬 Comments

View all comments