Chapter Title : അവൾ അയന 2 [AARKEY] [Climax]
മുതലാളിയും രാമലിംഗംഗം മുതലാളിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ വീട്ടിലെത്തി .......... തങ്ങളുടെ കുഞ്ഞിനെ കുറിച്ച് തങ്ങൾക്ക് അറിയാവുന്ന അടയാളങ്ങൾ അവർ ജോസേപ്പിന് കൈമാറി .......... അതിലൊന്ന് ആ കുട്ടിക്ക് രണ്ട് കൈകളിലും ആറ് വിരലുകൾ ഉണ്ടെന്നതായിരുന്നു ........... അതുകേട്ട ജോസഫ് ഒന്ന് ഞെട്ടി ........... ആ കുഞ്ഞിന്റെ വലതു കാലിൽ നാല് വിരലുകൾ മാത്രമേ ഉള്ളു ............ അതിന്റെ കൈവെള്ളയിൽ ഒരു കറുത്ത മറുകുണ്ട് ....... ജോസഫ് ഒന്ന് അമ്പരന്നെങ്കിലും ........... അത് പുറത്ത് കാണിക്കാതെ അയാൾ അവരോട് സംസാരിച്ചു ..........
പിറ്റേന്ന് ജോസഫ് അയനയെ കാണാൻ ശർമ്മാജിയുടെ ഓഫീസിലെത്തി .......... ഒരു ചെയർ വലിച്ചിട്ടിരുന്നു ....... എന്തോ ഗൗരവമായ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി ........ അയാൾ അയനയുടെ മുന്നിൽ അവർ കൊടുത്ത ആ തെളിവ് കാണിച്ചു ....... അയനയുടെ വലതു കാൽ അവൾ ജോസഫിന് കാണിച്ചുകൊടുത്തു ............. യെസ് ...... വലത് കാലിൽ നാല് വിരലുകളെ ഉണ്ടായിരുന്നുന്നുള്ളു .............
ജോസഫ് ........ ഞാൻ എന്ത് പറയണം ...........
അയന ......... ഇപ്പൊ ഒന്നും പറയേണ്ട ............
ജോസഫ് ........ വൈ?........ നിനക്കറിയാമായിരുന്നോ ???
അയന ....... അതെ .......
ജോസഫ് ......... എങ്ങനെ ???
അയന ......... എന്റെ അച്ഛന്റെ വലതു കാലിലും നാല് വിരലുകളെ ഉള്ളു ............
ജോസഫ് ......... നീ അത് എപ്പോ കണ്ടു .............?
അയന ........ ഞാൻ സിദ്ധുവിന്റെ കൂടെ അവരുടെ എസ്റ്റേറ്റിൽ പോയപ്പോൾ ............
ജോസഫ് ......... നീ യെന്ത ആരോടും അത് പറയാതിരുന്നത് .........
അയന
💬 Comments
View all comments