Chapter Title : അവൾ അയന 2 [AARKEY] [Climax]
......... എനിക്ക് പറയാൻ തോന്നിയില്ല ............
ജോസഫ് .......... നിനക്ക് അറിയാമായിരുന്നോ ...... അത് .... (ജോസഫ് പറഞ്ഞു നിർത്തി )
അയന ........ അതെ ....... അറിയാമായിരുന്നു ..........
ജോസഫ് ........ പിന്നെന്താ ..........
അയന ......... സാർ ....... ഇത് പോലീസ് സ്റ്റേഷൻ അല്ല ......... സാറിന് മുതലാളിമാർ തരുന്ന കാശ് കിട്ടുമെങ്കിൽ സാർ അത് വാങ്ങിക്ക് ............. എന്റെ മരണം ഞാൻ കാത്തിരിക്കുകയാണ് ...... സാറിന് അവിടെന്നെന്നെ രക്ഷിക്കാൻ പറ്റില്ല ........ സാറിനെന്നല്ല ആർക്കും
ജോസഫ് ......... പിന്നെ നീ എന്തിനാ അശ്വിനെ ????
അയന ........ മരിക്കുന്നതിന് മുൻപ് ഒരു തുണ വേണമെന്ന് തോന്നി
ജോസഫ് ......... അവനും ഒരു മനുഷ്യനല്ലേ ? അവനും ആഗ്രഹങ്ങൾ കാണില്ലേ ????
അയനയുടെ കണ്ണുകൾ നിറഞ്ഞോഴുകി .......... സാർ എന്നെ അവർക്ക് കാട്ടിക്കൊടുക്കരുത് ഒരിക്കലും ....... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചോളാം ......... എനിക്ക് പേടിയുണ്ട് സാർ ..........
ഒന്ന് മൂളികേട്ടിട്ട് ജോസഫ് അവിടെനിന്നും ഇറങ്ങി ........
രാജേന്ദ്രൻ മുതലാളിയുടെ വീട് ...........
രാജേന്ദ്രൻ മുതലാളി ......... എന്താ വന്ന കാര്യം .........
ജോസഫ് ......... വന്ന കാര്യം ....... കുറച്ചു നല്ലതാണ് .......... BUT .......... ഇത്തിരി വിഷമവും ഉണ്ടാക്കുന്നതാണ് ........
രാജേന്ദ്രൻ മുതലാളി .........തൻ ആദ്യം കര്യം പറയ് .........
ജോസഫ് ........ സാറിന്റെ ചെറുമകളെ ഞാൻ കണ്ടെത്തി ..........
എല്ലാവരും ഒന്ന് ഞെട്ടി .......... രാജാ സന്തോഷത്തോടെ ജോസെഫിനടുത്തേക്ക് വന്നു ..........
രാജ ......... സാർ ....... സത്യമാണോ ഞാൻ
💬 Comments
View all comments