Chapter Title : അവൾ അയന 2 [AARKEY] [Climax]
സാറിന്റെ മകൾ കാരണം ......... എത്രെയൊക്കെ ദേഷ്യവും വാശിയും ഉണ്ടെങ്കിലും അവളുടെ ജീവനെങ്കിലും ബാക്കി വയ്ക്കാമായിരുന്നു ........ അവളെ സ്നേഹിച്ചെന്നുള്ള ഒറ്റകരണംകൊണ്ട് ....... അശ്വിന് നൽകേണ്ടി വന്നത് അവന്റെ ജീവനായിരുന്നു ......... എന്തിന് വേണ്ടി ........ അവളെ വെറുക്കാനായിട്ടെങ്കിലും അവളെ വെറുതെ വിട്ടുകൂടായിരുന്നോ .......... രാജക്കും ശ്രീദേവിക്കും ഈ ശരീരം പോലും കാണാൻ ഞാൻ അനുവദിക്കുകയില്ല ....... അത്രത്തോളം വലിയ പാപമാണവർ ചെയ്തത് ............ അവർ ദയ അർഹിക്കുന്നില്ല .......... ഒരു ബന്ധത്തിന്റ പേരിലും ഞാൻ ഇവളെ അവർക്ക് വിട്ടുകൊടുക്കില്ല ........ ജീവിതകാലം മുഴുവൻ ചെയ്ത തെറ്റ് ഓർത്തവർ ദുഖിക്കണം .
രാജേന്ദ്രൻ മുതലാളിക്ക് അയനയുടെ കൈകളും കാലും ജോസഫ് കാണിച്ചുകൊടുത്തു ........ ഇത് ഞാൻ കാണിച്ചത് ഇനിയും മൊതലാളി പേരക്കുട്ടിയെ അന്വഷിച്ച് നടക്കാതിരിക്കാനാണ് .........
രാജേന്ദ്രൻ മുതലാളി എന്ത് പറയണമെന്നറിയാതെ മതിലിൽ ചാരി നിന്നു .......... കൈയെത്തും ദൂരത്ത് ഉണ്ടായിരുന്നെങ്കിലും തന്റെ രക്തത്തെ തിരിച്ചറിയാൻ കഴിയാതെ പോയതിലുള്ള ദുഃഖം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു ............
ജനിച്ചത് മുതൽ ആരിൽ നിന്നും ഒരു ദയയും ലഭിക്കാതെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുത്തി തന്റെ ശരീരം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പോകാൻ വെമ്പി നിൽക്കുന്ന ജീവന്റെ അവസാനത്തെ തുടിപ്പ് ...........
ഡോക്ടറോട് രാജേന്ദ്രൻ മുതലാളി സംസാരിച്ചു .............. ദൈവത്തോട് പ്രാർത്ഥിക്കാൻ ഡോക്ടർ പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോയി
വിവരമറിഞ്ഞ് രാജയും ശ്രീദേവിയും സിദ്ധുവും ഹോസ്പിറ്റലിലേക്ക് ഓടിയെത്തി .......അപ്പോഴുള്ള ദേഷ്യത്തിൽ ചെയ്തുപോയ തെറ്റിന് അവർ സ്വയം പരിതപിച്ചു .......... ഞാൻ എന്തിനു വേണ്ടി എന്റെ മോളെ ബലികൊടുത്തു ??? എന്താണ് അവൾ എനിക്ക് ചെയ്ത
💬 Comments
View all comments