Chapter Title : അവൾ അയന 2 [AARKEY] [Climax]
ദ്രോഹം ......... എല്ലാം സിദ്ധുവിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ......... അവനൊരു നല്ല ഭാവി ഉണ്ടാകാൻ വേണ്ടി .........
രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി ......... എല്ലാവരും പോയി ......... എങ്ങോട്ടാണെന്ന് ആരോടും ജോസഫ് പറഞ്ഞതുമില്ല ............
അന്ന് വൈകുന്നേരം അയന ഉപയോഗിച്ച സാധനങ്ങളുമായി ജോബി രാജേന്ദ്രൻ മുതലാളിയുടെ വീട്ടിലെത്തി ....... സിദ്ദു ഒരു ബഗ്ഗുമായി പുറത്തേക്ക് നടന്നു വരുന്നത് ജോബി കണ്ടു .........
ജോബി ....... എങ്ങോട്ടാ .........
സിദ്ധു ........ അറിയില്ലാ .......
അപ്പോൾ രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും പുറത്തേക്ക് വന്നു ..........
ജോബി ....... ഇതെല്ലം ഇവിടെ ഏൽപ്പിക്കാൻ അച്ഛൻ പറഞ്ഞു .......... അയനയുടെ സാധനങ്ങൾ ആണ് ........
ഓടിവന്ന് നിറകണ്ണുകളോടെ ശ്രീദേവി ജോബിയുടെ കൈയ്യിൽ നിന്നും ആ സാധനങ്ങൾ വാങ്ങി മാറോടണച്ചു ........
ജോബി തിരിഞ്ഞു നോക്കി ...... സിദ്ധു ഗേറ്റ് കടന്ന് പുറത്തേക്ക് പോയ്കൊണ്ടിരിക്കുന്നു ..........
ജോബി ........ ഇത് വേണ്ടിയിരുന്നില്ല ...........
അതിന് മറുപടി പറയാതെ അവർ മൂന്ന് പേരും വീട്ടിനുള്ളിലേക്ക് കയറി കതകടച്ചു ............
ജോസെപ്പ് താത്കാലികമായി ലീവിലേക്ക് പോയി .......... മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് എല്ലാവരും തിരിച്ചെത്തി ...... അയനയുടെ എല്ലാ സ്ഥാപനങ്ങളുടെയും ചുമതല ജോസേപ്പും കുടുംബവും ഏറ്റെടുത്തുനടത്തി ........... സഹായിക്കാൻ കൃഷ്ണയും സിയായും ...........
AFTER FIVE YEARS
രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ ഒരു ദിവസം രാവിലെ അയനയുടെ ഓഫിസിലേക്കെത്തി ............
രാജേന്ദ്രൻ മുതലാളി ......... അവളുടെ ഒരു സ്വത്തും ഞങ്ങൾക്ക് വേണ്ട ........ ക്ഷമ യാചിക്കാൻ
💬 Comments
View all comments