0%

Chapter Title : അവൾ അയന 2 [AARKEY] [Climax]

Author : Kambikathakal Read All Parts 888

നോക്കി നിന്നു ......... ദൈവം നിന്നോട് പൊറുക്കില്ലെടാ സിദ്ദു ........ നീ കാണിച്ചത് ദൈവത്തിന് പൊറുക്കാൻ  പറ്റാത്തതട ........ സിദ്ധു ....... നിനക്കിവിടെ പിഴച്ചെട ......... നീ തെറ്റുകാണിച്ചു

ഇതെല്ലം ശ്രീദേവിയുടെ കയ്യിലിരിപ്പാണെന്ന് രാജക്ക് അറിയാമെങ്കിലും രാജാ ഒന്നും മിണ്ടിയില്ല ........ കുറച്ചുകഴിഞ്ഞവർ കോളേജിൽ നിന്നും പോയി .....  ജോബി അയനയെയും കൂട്ടി വീട്ടിലെത്തി .......  കാര്യങ്ങളെല്ലാം വീട്ടുകാരോട്  പറഞ്ഞു ,,,,,,,,, അപ്പോൾ തന്നെ ഗീത ജോസപ്പിന്നെ അറിയിച്ചു ......... എന്റെ മോൻ ആൺകുട്ടിയാടി .......... അവന്മാര് കലിപ്പുണ്ടാക്കാൻ ഇങ്ങു വരട്ടെ ബാക്കി ഞാൻ നോക്കിക്കൊള്ളാം ......... നിങ്ങൾ പേടിക്കയൊന്നും വേണ്ട ........  ജോസഫ് ഫോൺ കട്ട് ആക്കി .....

രാജക്ക് ജോബിയെക്കുറിച്ച് നല്ല മതിപ്പ് തോന്നി ....... ഞാൻ ആണെന്നറിഞ്ഞിട്ടും സിദ്ദുവിന് നേരെ കയ്യോങ്ങിയത് അപാര ധൈര്യം ഉള്ളത് കൊണ്ട് തന്നെ ........ മിടുക്കൻ ചെക്കൻ .........അതും ആരുമില്ലാത്ത ഒരു അനാഥപെണ്ണിനുവേണ്ടി .......... ഓൺ ദാ സ്പോട്ടിൽ അവൻ തിരിച്ചുകൊടുത്തില്ലേ ..........മിടുക്കൻ ........

ചുവന്നു തുടുത്ത മുഖം കണ്ടപ്പോൾ സിയാ അവളോട് കാര്യങ്ങൾ തിരക്കി ....... നടന്നതെല്ലാം അയന സിയയോട് പറഞ്ഞു ........

സിയാ ...... അവനെ അപ്പൊ അവർ ദെത്തെടുത്തോ ..........

അയന ........... മും

സിയാ ..... അതെല്ലാം വിട്ടേക്ക് ...... ഇനി പ്രേശ്നങ്ങൾക്കൊന്നും പോകണ്ട .........അവര് വലിയ ആൾക്കാരാ ........ ജോബി അപ്പോൾ തന്നെ തിരിച്ചുകൊടുത്തല്ലോ ....... അതുമതി .........

പിന്നെ അതിനെപ്പറ്റി ഒരു സംസാരവും  ഉണ്ടായില്ല .......

ദിവസങ്ങൾ കടന്നുപോയി ......... ഒരു ദിവസം ......അശ്വിൻ വീണ്ടും പണിക്കായി വീട്ടിലെത്തി

💬 Comments

View all comments