Chapter Title : അവൾ അയന 2 [AARKEY] [Climax]
....... അവൻ അകത്തേക്ക് നോക്കുന്നത് അമീലി കണ്ടു ......എ സമയം അവിടെ സിയാ ഉണ്ടായിരുന്നില്ല ..........
അപ്പുറത്തുനിന്നും അമീലി വിളിച്ചു ചോദിച്ചു ......ഹാലോ യെന്ത അവടെ ഒരു ഉളിഞ്ഞുനോട്ടം പണിക്ക് വന്നാൽ പണിചെയ്തിട്ടു പോടാ ചെക്കാ ..........
അശ്വിൻ .......... അയ്യോ ചേച്ചി എനിക്കിത്തിരി വെള്ളം വേണം അതാ ........
അമീലി വെള്ളവുമായി അവന്റെ അടുത്തേക്ക് വന്നു ......... അയന ഇവിടെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു ........ എന്താടാ നിനക്കൊരു കള്ളാ ലക്ഷണം ഉണ്ടല്ലോ ......പറ ......കേൾക്കട്ടെ ........ നീ അയനയെ ട്യൂൺ ചെയ്യുകയാണോ ......... കുറെ പ്രാവശ്യം ഞാൻ ശ്രെധിച്ചു .......അവൾക്ക് പേപ്പർ വാങ്ങികൊടുത്തിട്ട് ക്യാഷ് വേണ്ടെന്നു പറയുന്നു ........... എന്താടാ ഉദ്ദേശം ..........
അശ്വിൻ ....... എനിക്ക് ഇഷ്ടമാണ് ചേച്ചി .......... പക്ഷെ അവൾക്കിഷ്ടപ്പെടണ്ടേ
അമീലി .......... നീ അവളോട് പറഞ്ഞോ ........
അശ്വിൻ ....... ആഹ്ഹ ...... മറുപടിയൊന്നും പറഞ്ഞില്ല ...........
അമീലി ..........അവളിപ്പോൾ ആരാണെന്ന് നിനക്കറിയാമോ .......ആർക്കിടെക്ട ....... അവള് നിന്നെ പ്രേമിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ .......വീട്ടുകാർ സമ്മതിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ ????? പിന്നെ എന്തുദ്ദേശിച്ചാ ..... അതിനുള്ള എന്തെങ്കിലും യോഗ്യത നിനക്കുണ്ടോ എന്ന് നീ ആദ്യം ചിന്തിക്ക്
അശ്വിൻ ........ ഓഹ് ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല .........ക്ഷമിക്കണം ചേച്ചി ......... ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല .......എനിക്കൊരു ഇഷ്ടം തോന്നി ഞാനത് അവളോട് പറഞ്ഞു ........ ചിലപ്പോൾ അതുകൊണ്ടാവും മറുപടി കിട്ടാത്തത് ........ ഇങ്ങനെ ഒരു പ്രെശ്നം ഞാൻ ചിന്തിച്ചില്ല ......... സൂചിപ്പിച്ചതിന് നന്ദി ......... കൂലിപ്പണിക്കാരന് ......... ആർക്കിടെക്ട് പഠിപ്പുള്ള കൊച്ച്
💬 Comments
View all comments