0%

Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]

Author : Kambikathakal Read All Parts 127

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ മീനാക്ഷി നിൽക്കുന്നുണ്ട്. ഒരു അസൂയയോടെ. ഞാൻ കാണാൻ ആഗ്രഹിച്ചു വന്നവൾ എന്റെ മുന്നിൽ നിൽക്കുന്നു. അവളെ കണ്ട് ഞാൻ എണീറ്റതും അവൾ ഓടി വന്ന് എന്നെ മുറുക്കെ കെട്ടി പിടിച്ചു. സ്വന്തം അമ്മ മുന്നിൽ നിൽക്കുന്നുണ്ട് എന്ന ചിന്ത പോലും അവൾക്കില്ല. ഇത് കണ്ട് ശീലേച്ചി അവളോട്,

: നീ അവനെ വിട്ടിട്ട് പോയി കൈ കഴുകി വാ. അല്ലെങ്കിലേ അവൻ നല്ലപോലെ മെലിഞ്ഞിട്ടാ. അങ്ങനെ പിടിച്ച് ഓടിച്ചു കളയണ്ട.

ഇത് കേട്ട് അവൾ എന്നെ വിട്ട് അമ്മയേയും നോക്കി ഒരു കൊഞ്ഞനം കുത്തി കാട്ടിട്ട് അകത്തേക്ക് കേറി പോയി. അല്ലെങ്കിലും ഞാൻ കുറച്ച് മെലിഞ്ഞിട്ടാണ്. പക്ഷെ മുതിർന്നവർക്ക് നമ്മളെ കാണുമ്പോൾ ചക്ക പോലെ ഇരിക്കണം എന്ന് തോന്നുന്നു. സ്ലിംമായി ഇരുന്നാൽ ഇവർക്ക് പിടിക്കില്ല. വെറുതെയല്ല ചേച്ചിയും അനിയത്തിയും നല്ല കൊഴുത്തിരിക്കുന്നത്.

: ഞാൻ ഇപ്പോഴാണ് ഓർത്തത് രാമേട്ടൻ എവിടെ.

കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വന്ന ഓർമ്മയിൽ ചോദിച്ചു.

: തിരിച്ചു പോയി. കാറിവിടെ ഉണ്ട് നീ പോകുമ്പോൾ അതെടുത്തോ.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് പുറത്തു വന്ന് ഇരിന്നു. അപ്പോൾ മീനാക്ഷി വന്ന് എന്റെയടുത്തിരുന്നിട്ട് ചോദിച്ചു.

: എന്താടാ പറ്റിയത്? നീ മിണ്ടാത്തത് കൊണ്ട് ചോദിച്ചതാ.

: പ്രശ്നം ഞാൻ പറയാം. പക്ഷെ ഇവിടെ വച്ച് വേണ്ട.

: എന്നാ നമുക്ക് ബീച്ചിൽ പോകാം.

: അപ്പൊ നിനക്ക് എന്നെ ചോദ്യം ചെയ്തേ പറ്റു അല്ലെ.

: നിന്നെ ഇന്നല്ലേ കിട്ടിയത് എന്തൊക്ക അറിയാൻ കിടക്കുന്നു.

ഞാൻ സാധാരണ അവളോട്‌ ഒന്നും മറച്ചു വയ്ക്കാറില്ല. എല്ലാം പറയും. അവളും അതുപോലെ തന്നെയാണ്. എന്നാൽ കുറച്ചായിട്ട് നേരിട്ട് കാണാത്തത് കൊണ്ടാണ് ഒന്നും പറയാതിരുന്നത്. ഇല്ലെങ്കിൽ മാളുവിന്റെ കാര്യം ആദ്യം അറിയുന്ന ആള് മീനാക്ഷിയായിരിക്കും. ഒരു മൂന്ന് മണി വരെ വീട്ടിൽ വെറുതെയിരുന്നു എന്നിട്ട് ഞങ്ങൾ ബീച്ചിലേക്ക് പോകാൻ ഇറങ്ങി.ബീച്ചിൽ എത്തിയതും അവളുടെ ചോദ്യം ചെയ്യൽ തുടങ്ങി. ഒന്നും മറച്ചു വയ്ക്കാൻ ഉണ്ടായിരുന്നില്ല. എല്ലാം പറഞ്ഞു. ഇതെല്ലാം കേട്ടിട്ട് അവൾ,

: എനിക്ക് ഒരു മാതിരി കൺഫ്യൂഷൻ

💬 Comments

View all comments