Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]
ഐറ്റം ഡാൻസ്. അതാണ് കണ്ടത്. കുറച്ച് കഴിഞ്ഞ് ഉഷേച്ചി ഒരു ലൂസായിട്ടുള്ള ചുരിതാർ ഇട്ടിട്ട് വന്നു. ഇത് കണ്ടപ്പോൾ ശെരിക്കും നിരാശയാണ് തോന്നിയത്. നേരത്തെ ആ സാരിയിൽ ചെറുതായിട്ടെങ്കിലും സീൻ പിടിക്കാമായിരുന്നു. പക്ഷെ ഇതിപ്പോൾ എന്ത് കാണാനാ. ഒരു മാതിരി ചാക്ക് മൂടിയത് പോലെ ഉണ്ട് കാണാൻ. ഉഷേച്ചി എന്റെയടുത്ത് വന്നിരുന്നു. എന്റെ കൈകളിൽ ചെറുതായി ഒന്ന് തലോടി. ആ ഒരു സ്പർശനത്തിൽ തന്നെ എന്റെ രോമം മുഴുവൻ എണീറ്റു നിന്നു. ചേച്ചിയെ ഞാൻ ഒന്ന് പാളി നോക്കി ഒരു ചെറിയ പുഞ്ചിരി ഉണ്ട്. എന്നിട്ട് ഞാൻ ചോദിച്ചു.
: എന്താ ഇപ്പൊ ചിരിക്കാൻ. ഞാൻ കോമഡി ഒന്നും വച്ചില്ലല്ലോ.
: അല്ല ഞാൻ നേരത്തെ പറഞ്ഞത് സത്യമാണെന്നു ഇപ്പൊ മനസ്സിലായോ.
: ഇങ്ങനെ ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടക്കല്ലേ. അതിന് ഇപ്പൊ എന്താ ഉണ്ടായത്.
ഞാൻ കുട്ടിയല്ല എന്ന് പറഞ്ഞിരുന്നു അതാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. പക്ഷെ അറിയാത്ത ഭാവത്തിലാണ് ചോദിച്ചത്. അതിന് ഒരു മറുപടിയും ഇല്ല. ഈ പെണ്ണുങ്ങളെ മനസ്സിലാക്കാൻ ഇത്തിരി പാടാണ്. ചിലപ്പോൾ ഇതിനെക്കാളും.ശേഷം എന്നോട് തുടർന്നു.
: ഞാൻ സാരിയിൽ നിന്നപ്പോൾ നീ എന്തിനാ അങ്ങനെ നോക്കിയത്.
: കാണാൻ സൂപ്പറായിരുന്നു. അതു കൊണ്ട് നോക്ക്. എന്താ ഇഷ്ടപ്പെട്ടില്ലേ.
: അതല്ല നീ എങ്ങോട്ടാ നോക്കി കൊണ്ടിരുന്നത് എന്ന്.
ഞാൻ ആകെ കുഴഞ്ഞു. പറയണോ വേണ്ടയോ എന്നുള്ള ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി. സത്യം പറഞ്ഞാൽ എന്റെ കരണം പൊളിയും. വെറുതെ നോക്കിയതാന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അതെനിക്ക് ഉറപ്പാണ്.ചിന്തകളിൽ നിന്നും ഉണർത്തികൊണ്ട്
💬 Comments
View all comments