Chapter Title : അവൾ എന്റെ കാമുകി 2 [Sulthan]
നടന്നു.
ഉഷേച്ചിയെ കാണാത്തത് കൊണ്ട് റൂമിലേക്ക് പോയി നോക്കി. റൂം അടച്ചിട്ടില്ല.നോക്കുമ്പോൾ ഡ്രസ്സ് മാറി കഴിഞ്ഞിരുന്നു. വെറുതെയാണോ റൂം തുറന്നിട്ടിരിക്കുന്നത്. സാരിയാണ് ഉടുത്തിരിക്കുന്നത്. ഈ രാത്രിയിൽ എവിടെ പോകാനാ. എന്തായാലും ചോദിക്കാം.
: ഇതെങ്ങോട്ടാ. സാരിയൊക്കെ ഉടുത്തിട്ട്.
: നീ വന്നോ. എങ്ങോട്ടും ഇല്ലടാ. വെറുതെ ഒരു രസം.
ഒന്ന് എന്റെ നേരെ തിരിഞ്ഞു നിന്നിട്ട്.
: എങ്ങനെ ഉണ്ട് കൊള്ളാവോ.
: സൂപ്പർ.
വയലറ്റ് സാരിയും. ചേച്ചിക്ക് ഒരു നീല പോലത്തെ ബ്ലൗസും. ഒരു കളർ സെൻസ് ഇല്ലെന്ന് തോന്നിപോയി. എന്നാലും കൊള്ളാം വയർ നല്ലോണം കാണുന്ന രീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്. സാരി ഒന്ന് കുറച്ചു മാറിയാൽ പൊക്കിൾ കാണാം. സാരി മാറ്റി നോക്കാൻ ആഗ്രഹമുണ്ട് പക്ഷെ എങ്ങനെ. ഒരു കാറ്റടിച്ചാലും മതി കാണാൻ. റൂമിൽ എവിടുന്ന് ഇത്ര ശക്തിയിൽ കാറ്റ് വരാനാ. മുഴുവൻ ഏസിയാണ്. എന്റെ നോട്ടം വയറിലേക്കാണെന്ന് മനസ്സിലായിട്ടാവണം ചേച്ചി സാരി ഒന്ന് ഒതുക്കി നിർത്തി എന്നിട്ട് പറഞ്ഞു.
: നീ പുറത്ത് നിക്ക് ഞാൻ ഇതു മാറ്റിട്ട് വരാം.
: എന്തിനാ മാറ്റുന്നത്. നന്നായിട്ടുണ്ടല്ലോ.
: നിന്റെ നോട്ടം ശരിയല്ല.നീ ഇപ്പോൾ ചെറിയ കുട്ടിയല്ല എല്ലാം തിരിച്ചറിയുവാനും ആസ്വദിക്കുവാനും നിനക്ക് പ്രായമായി.
അതു പറഞ്ഞപ്പോൾ ഉഷേച്ചിയുടെ മുഖത്ത് ഒരു കള്ള ചിരി വന്നിരുന്നു.എന്തായാലും എന്നെ ഒരു കുട്ടിയായിട്ടല്ല കണ്ടിരിക്കുന്നത് എന്നുള്ള കാര്യം എന്നെ കൂടുതൽ സന്തോഷപ്പെടുത്തി. ഞാൻ പോയി ടീവി വച്ച് അതിനു മുൻപിൽ ഇരുന്നു. ശെരിക്കും ഹിന്ദി പാട്ടുകളാണ് കണ്ടു കൊണ്ടിരുന്നത്. ഹിന്ദി പാട്ടുകൾ എന്ന് പറഞ്ഞാൽ തന്നെ ഭൂരിഭാഗവും
💬 Comments
View all comments