0%

Chapter Title : അവൾ എന്റെ ശ്രീ [Mr. V]

Author : Kambikathakal Read All Parts 83

പൊട്ടുതൊട്ടിട്ടുണ്ട്. കഴുത്തിൽ ഒരു ചെറിയ സ്വർണമാല, കറുത്ത ബ്ലൗസ് ആ സെറ്റ് സാരിക്കു നന്നായി ചേർന്നുണ്ട്. സാരി ആയതു കൊണ്ട് തന്നെ ശരീരത്തിന്റെ ഷേപ്പ് ബന്നായി അറിയാം. അതിനു താഴെ ഇടയ്ക്കു സാരിമാറുമ്പോൾ കാണുന്ന അവളുടെ പൊക്കിൾ ഒഎസ് ചന്ദ്രക്കല പോലെ, കാലിൽ തീരെ കനം കുറഞ്ഞ സ്വർണ കൊലുസുകൾ. അതെ വേഷം അതെ രൂപം.

സ്വപ്നം ആണോ എന്നറിയാൻ ഞാൻ സ്വയം മുഖത്തിനടിച്ചു. അല്ല ഇത് സത്യം തന്നെ ആണ്.അവളെ എനിക്ക് കാണാം എന്റെ ശ്രീയെ.

അവര് എല്ലാവരും കൂടി അമ്പലത്തിനു അകത്തേക്ക് കയറി. പിറകെ അവളും അവൾ എന്നെ കണ്ടിട്ടില്ല. ഞാൻ കാത്തിരുന്നു അവളെ കാരണം അമ്പലത്തിൽ നിന്നും പുറത്തു വരുമ്പോൾ കാണാൻ പാകത്തിന് ആണ് എന്റെ ഇരുപ്പ്.എന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് കേൾക്കാം.പുറത്തുള്ള ശബ്ദങ്ങളോ കാഴ്ചകളോ ഇല്ല. കണ്ണുകളും മനസും കാത്തിരിക്കുന്നത് പുറത്തേക്കുള്ള വാതിലിനു നേരെ ആണ്.

തുടരും.......

💬 Comments

View all comments