0%

Chapter Title : അവൾ എന്റെ ശ്രീ [Mr. V]

Author : Kambikathakal Read All Parts 81

എന്താടാ എന്താ ഇടി വല്ലതും കിട്ടിയോ നിനക്ക്?

അതല്ലടാ.....

പിന്നെ എന്താടാ? നീ കാര്യം പറ

എടാ അത് അവൻ കിതാപ്പ് അടക്കികൊണ്ട് തുടർന്ന്. എടാ നിന്റെ ശ്രീ വരുന്നെടാ. അവൾ അമ്പലത്തിലേക്ക് വരുന്നുണ്ടെന്നു. ഞാൻ കണ്ട് അവിടെ റോഡിൽ നിന്നപ്പോ. അതാ ഓടി വന്നേ.

എടാ അമ്പലം ആണെന്ന് ഞാൻ നോക്കുല.

വെറുതെ ഇരിക്കുന്ന എന്നെ കളിപ്പിച്ചാൽ ഉണ്ടല്ലോ. അമ്പലമുറ്റത്തെ മണ്ണ് തിന്നും നീ ഇന്ന്

എടാ സത്യം ആയിട്ടും അവള് തന്നെ ആണ്. നീ വാ കാണിച്ചു തരാം.

വേണ്ട അത് അവളാണെങ്കിലും എനിക്ക് കാണേണ്ട.

ഞാൻ തിരിഞ്ഞു അമ്പലത്തിന്റെ ശ്രീകോവിലിനു മുകളിക്കേക്ക് കണ്ണ് നട്ടു.എന്റെ മനസ് അതുനു മുൻപുതന്നെ നൂറു ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിരുന്നു. ഇനി അവൾ ആണോ അത്. അതോ ഇവന്മാര് പറ്റിക്കുന്നതോ. പ്ലസ്ടുവിന് ശേഷം ഒരു മറുപടി നൽകാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയ അവളെ പിന്നെ കണ്ടിട്ടില്ല. എവിടെ ആയിരുന്നു അവൾ ഇത്രയും കാലം. ഇപ്പോൾ തിരിച്ചു ഇവിടെ വന്നതെന്തിനു ആണ്. ഒന്നിനും ഒരു ഉത്തരം കിട്ടുന്നുല്ലല്ലോ.

ടാ ടാ നോക്ക് ആവരുന്നത് ആരാന്നു നോക്ക്..

അമ്പലത്തിന്റെ ഇടവഴിയിലേക്ക് അവൻ കൈ ചൂണ്ടി. അവന്റെ കൈകൾക്ക് പുറകെ അവൻ ചൂണ്ടിയ ദിക്കിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു.അവളെ തേടി എന്റെ ശ്രീയെ തേടി....

കണ്ടത് അവളുടെ അമ്മയെ ആണ് അവരുടെ ഒപ്പം വേറെ ഒരു സ്ത്രീ ഉണ്ട്. അതിനു പുറകിൽ ഒരു മധ്യവയസ്കൻ പിന്നെ മൂന്നുനാല് കുട്ടികളും അവരെ പരിചയമില്ല.ഏറ്റവും പുറകിൽ അവളുടെ ചേച്ചി ഉണ്ട് ശ്രീവിദ്യ. അവരുടെ കഴുത്തിലെ താലി അവളുടെ കല്യാണം കഴിഞ്ഞെന്നു അറിയിച്ചു. അവളുടെ ഭർത്താവിന്റെ അച്ഛനും അമ്മയും ആകും അവർ എന്ന് ഞാൻ ഊഹിച്ചു.

എവിടെ മൈരേ അവൾ.നീ ആരെ കണ്ടെന്ന പറഞ്ഞെ അഖി..

ദേടാ നോക്ക് ഒറ്റയ്ക്ക് ഏറ്റവും പുറകെ വരുന്നത് നോക്ക് വിഷ്ണു....

ഞാൻ കണ്ടു കുറച്ചു സമയം മുൻപ് മനസ്സിൽ തെളിഞ്ഞ അവളുടെ അതെ രൂപം.ശ്രീത്വം വിളങ്ങുന്ന മുഖത്തോടെ എന്റെ ശ്രീ.... ശ്രീലക്ഷ്മി.വെള്ള സെറ്റുസാരി ഉടുത്ത്. കണ്ണെഴുതി ചെറിയ ഒരു

💬 Comments

View all comments